സ​ഹാ​യ​ധ​നം കൈ​മാ​റി
Sunday, September 29, 2024 6:37 AM IST
കൊ​ല്ലം: ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത ബാ​ധി​ർക്ക് ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി സം​ഘം സ​ന്ദ​ർ​ശി​ച്ച് സ​ഹാ​യ​ധ​നം കൈ​മാ​റി. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ മ​ഹ​ല്ലു​ക​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച 3,76000 രൂ​പ ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ മ​ഹ​ല്ല് നേ​തൃ​ത്വ​വും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങു​ന്ന പു​ന​ര​ധി​വാ​സ സം​ഘ​ത്തെ ഏ​ൽ​പ്പി​ച്ചു.

ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ക​ട​യ്ക്ക​ൽ ജു​നൈ​ദ്,കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ നി​ല​മേ​ൽ അ​ഷ്റ​ഫ് ബ​ദ്രി, ത​ല​വ​ര​മ്പ് സ​ലീം, തുടങ്ങിയവരുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.