പരവൂർ സ്നേഹ മംഗല്യ കൂട്ടായ്മ രൂപീകരിച്ചു
Tuesday, January 24, 2023 10:58 PM IST
പ​ര​വൂ​ർ: പു​റ്റിം​ഗ​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​ധ​ന യു​വ​തി​ക​ളു​ടെ മം​ഗ​ല്യം ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നം. ഇ​തി​നാ​യി പ​ര​വൂ​ർ സ്നേ​ഹ​മം​ഗ​ല്യ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. "മീ​ന​ത്തി​ൽ താ​ലി​കെ​ട്ട്' എ​ന്നാ​ണ് ച​ട​ങ്ങി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ചെ​യ​ർ​മാ​ൻ കെ.​പി.​കു​റു​പ്പ്, അ​ഡ്വ.​ഷൈ​ൻ സു​ന്ദ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി പി. ​ശ്രീ​ജ, കെ.​പി.​കു​റു​പ്പ് - ര​ക്ഷാ​ധി​കാ​രി​ക​ൾ, അ​ഡ്വ.​ഷൈ​ൻ സു​ന്ദ​ർ - ചെ​യ​ർ​മാ​ൻ, ഡി. ​ബൈ​ജു, എ​സ്.​ആ​ർ.​സു​ജി​രാ​ജ്, പി.​എ​സ്.​ജ​യ​ലാ​ൽ, പ​ര​വൂ​ർ ര​ഞ്ജി​ത്ത്- വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ, ജി. ​ജ​യ​നാ​ഥ് - ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ആ​ർ. ഷാ​ജി, എ​സ്. ജ​ഗ​ദീ​ഷ്, മാ​ങ്കു​ളം രാ​ജേ​ഷ്, അ​രു​ൺ, സ​തീ​ഷ് വാ​വ​റ, രാ​ജു ഡി. ​പൂ​ത​ക്കു​ളം - ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ, അ​ഡ്വ.​എ​സ്. വി.​സ​ജി​ന - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 24 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.

മം​ഗ​ല്യ നി​ധി​യി​ലേ​യ്ക്ക് കൊ​ല്ല​ത്തെ സേ​വ്യേ​ഴ്സ് ഗ്രൂ​പ്പ് ഒ​ഫ് ഹോ​ട്ട​ൽ​സ് ഉ​ട​മ ഡി. ​രാ​ജ്കു​മാ​ർ ഉ​ണ്ണി ന​ൽ​കി​യ സം​ഭാ​വ​ന തു​ക ഷൈ​ൻ പ​ടി​പ്പു​ര​യി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പി.​ശ്രീ​ജ​യ്ക്ക് കൈ​മാ​റി. പു​റ്റിം​ഗ​ൽ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.