പ​ഴ​യാ​റ്റി​ൻ​കു​ഴി വി​മ​ല​ഹൃ​ദ​യ സ്കൂ​ളി​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് 2022 തു​ട​ങ്ങി
Friday, October 7, 2022 11:11 PM IST
കൊ​ല്ലം: കൊ​ല്ലം വി​മ​ല​ഹൃ​ദ​യ ഐ ​എ​സ് സി ​പ​ഴ​യാ​റ്റി​ൻ​കു​ഴി സ്കൂ​ളി​ൽ എ​എ​സ്ഐ​എ​സ് സി ​ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് 2022 സ​ബ്സോ​ണ​ൽ ലെ​വ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
സീ​രി​യ​ൽ -സി​നി​മാ​ന​ടി​യും അ​വ​താ​ര​ക​യു​മാ​യ സു​ബി സു​രേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ഫ്ഐ​എ​ച്ച് സ​ഭാ മേ​ധാ​വി റ​വ. മ​ദ​ർ റെ​ക്‌​സി​യ​മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മ​ല ഹൃ​ദ​യ ഐ​എ​സ് സി ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ നോ​ർ​മ​മേ​രി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജൈ​ൽ​സ് മേ​രി, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ൽ​വി ആ​ന്‍റ​ണി, ട്രി​നി​റ്റി ലൈ​സി​യം പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജാ​ക്ക്സ​ൺ ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
പ​തി​മൂ​ന്ന് സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി വി​വി​ധ ഇ​നം പ​രി​പാ​ടി​ക​ളി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ൻ​ഫെ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ എ​ച്ച് എ​സ് എ​സ് ഒ​ന്നാം സ്ഥാ​ന​വും വി​മ​ല ഹൃ​ദ​യ ഐ​എ​സ് സി ​സ്കൂ​ൾ പ​ഴ​യാ​റ്റി​ൻ​കു​ഴി ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.