അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ. അ​ഞ്ച​ല്‍ ഏ​രി​യ സ​മ്മേ​ള​നം
Friday, October 7, 2022 10:59 PM IST
അ​ഞ്ച​ല്‍: അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ​അ​സോ​സി​യേ​ഷ​ന്‍ അ​ഞ്ച​ല്‍ ഏ​രി​യ സ​മ്മേ​ള​നം അ​ഞ്ച​ലി​ല്‍ ന​ട​ന്നു. സ​മ്മേ​ള​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ക​ട​ന​മാ​യി എ​ത്തി​യ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ള്‍ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ക​യും പ​താ​ക ഉ​യ​ര്‍​ത്തു​ക​യും ചെ​യ്തു.
അ​മ്പി​ളി ബി​നു ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും, രാ​ജേ​ശ്വ​രി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ര​ഞ്ജു സു​രേ​ഷ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് അ​നു​ശോ​ച​നം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പ്രേ​മ​യം അ​വ​ത​രി​പ്പി​ച്ചു.
തു​ട​ര്‍​ന്ന് മി​നി വ​ര്‍​ഗീ​സി​ന്‍റെ താ​ല്‍​ക്കാ​ലി​ക അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ​അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ബി​ത ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​എം അ​ഞ്ച​ല്‍ ഏ​രി​യ സെ​ക്ര​ട്ട​റി ഡി. ​വി​ശ്വ​സേ​ന​ന്‍, നേ​താ​ക്ക​ളാ​യ ബി.​എ​സ് ഷി​ജു, സു​ജ​ച​ന്ദ്ര​ബാ​ബു, പി ​ലൈ​ലാ​ബീ​വി, മാ​യാ​കു​മാ​രി, സി. ​അം​ബി​കാ കു​മാ​രി, അ​സീ​ന മ​നാ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ അ​ഞ്ച​ല്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി ര​ഞ്ജു സു​രേ​ഷി​നെ​യും പ്ര​സി​ഡ​ന്‍റാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി ​അം​ബി​ക കു​മാ​രി​യേ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.