ക​രു​ത​ൽ നൈ​റ്റ് ഷോ ​ഇ​ന്ന്
Friday, October 7, 2022 10:59 PM IST
കൊ​ല്ലം: ഇ​പ്ലോ, ക​രു​ത​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ക്യാ​പ് ഓ​ഫ് ഡി​ജി ട്ര​സ്റ്റ്, ബൃ​ഹ​സ്പ​തി സം​ഗീ​ത വി​ദ്യാ​പീ​ഠം, സ്വാ​സ്ഥ്യ സ്കൂ​ൾ ഓ​ഫ് യോ​ഗ, ക​രു​ത​ൽ അ​ക്കാ​ഡ​മി ഓ​ഫ് മ്യൂ​സി​ക്, ഫൈ​ൻ ആ​ർ​ട്സ് ആ​ന്‍റ് റി​സ​ർ​ച്ച് സെന്‍റ​ർ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ക​രു​ത​ൽ നൈ​റ്റ് ഷോ ​കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​രു​ത​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി, മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, എം​എ​ൽ​എ മാ​രാ​യ എം ​നൗ​ഷാ​ദ്, ജി.​എ​സ്. ജ​യ​ലാ​ൽ, വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ, ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്ര​ൻ, കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​ൻ, ന​ട​ൻ രാ​ജേ​ഷ് ശ​ർ​മ, ചു​ങ്ക​ത്ത് പ്രി​ൻ​സ് ജ്വ​ല്ല​റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ രാ​ജീ​വ് പോ​ൾ, ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ വി​ന്നി വെ​ട്ടു​ക​ല്ലേ​ൽ, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ഷൈ​ല​ജ, ക​രു​ത​ൽ മ്യൂ​സി​ക് അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ ബെ​റ്റ്സി എ​ഡി​സ​ൺ, ഇ​പ്ലോ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, ക്യാ​പ് ഓ​ഫ് ഡി​ജി ട്ര​സ്റ്റി ടി.​വി. ടെ​റ​ൻ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കു​ടും​ബ​ത്തി​നു​ള്ള കാ​രു​ണ്യ​കു​ടും​ബ അ​വാ​ർ​ഡ് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി പു​ന​ലൂ​ർ സോ​മ​രാ​ജ​നും കു​ടും​ബ​ത്തി​നു​മാ​ണ്. ആ​ശു​പ​ത്രി മേ​ഖ​ല​യി​ലെ മി​ക​വി​ന് ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​ക്കും കാ​രു​ണ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് എ​ഫ്ഐ​എ​ച്ച് കോ​ൺ​ഗ്രി​ഗേ​ഷ​നും, എം​എ​സ്എ​സ് റ്റി ​കോ​ൺ​ഗ്രി​ഗേ​ഷ​നും, ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​നും, ഐ​എ​സ് സി ​പ​ഠ​ന​മി​ക​വി​ന് ഇ​ൻ​ഫന്‍റ് ജീ​സ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ളി​നും ഐ​സി​എ​സ്ഇ കാ​ർ​മ​ൽ ആം​ഗ്ലോ ഇ​ന്ത്യ​ൻ ഗേ​ൾ​സ് സ്കൂ​ളി​നും അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള 30 വ്യ​ക്തി​ത്വ​ങ്ങ​ളെ മെ​ഗാ ഷോ​യി​ൽ ആ​ദ​രി​ക്കും.
പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ജോ​ർ​ജ് എ​ഫ്.സേ​വ്യ​ർ വ​ലി​യ​വീ​ട്, ബെ​റ്റ്സി എ​ഡി​സ​ൺ, ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, ടി ​വി ടെ​റ​ൻ​സ്, ഇ​ഗ്നേ​ഷ്യ​സ് വി​ക്ട​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.