എം​സി​എ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
Friday, October 7, 2022 10:59 PM IST
കൊല്ലം: എ​എ​ച്ച്​ആ​ര്‍​ഡി​യു​ടെ ചെ​ങ്ങ​ന്നൂ​ര്‍, ചേ​ര്‍​ത്ത​ല, പൂ​ഞ്ഞാ​ര്‍ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജു​ക​ളി​ലേ​ക്ക് എം​സി​എ കോ​ഴ്‌​സി​ല്‍ ജ​ന​റ​ല്‍/​റി​സ​ര്‍​വേ​ഷ​ന്‍ സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു. ഡി​ഗ്രി, പ്ല​സ്ടു ത​ല​ത്തി​ലോ മാ​ത്ത​മാ​റ്റി​ക്‌​സ് പ​ഠി​ക്കു​ക​യും ഡി​ഗ്രി​ക്ക് 50 ശ​ത​മാ​നം മാ​ര്‍​ക്ക് ല​ഭി​ച്ച​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. (റി​സ​ര്‍​വേ​ഷ​ന്‍ സീ​റ്റ് 45%).
എ​ല്‍​ബി​എ​സ് റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം കോ​ളേ​ജി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍- 0479 -2454125, 2455125 (ചെ​ങ്ങ​ന്നൂ​ര്‍ കോ​ളേ​ജ്), 0478 -2552714, 2553416 (ചേ​ര്‍​ത്ത​ല കോ​ളേ​ജ്), 0482 -2271737, 2271511(പൂ​ഞ്ഞാ​ര്‍ കോ​ളേ​ജ്).

സ്‌​കോ​ള​ര്‍​ഷി​പ്പി​ന്
അ​പേ​ക്ഷി​ക്കാം

കൊല്ലം: 2021-22 വ​ര്‍​ഷ​ത്തെ അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ങ്ങ​ള്‍/​യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ള്‍ ന​ട​ത്തി​യ പ​ത്താം ക്ലാ​സ് മു​ത​ല്‍ പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​ന്‍ വ​രെ​യു​ള്ള റെ​ഗു​ല​ര്‍ കോ​ഴ്‌​സു​ക​ളു​ടെ വാ​ര്‍​ഷി​ക പ​രീ​ക്ഷ​യി​ല്‍ 50 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത മാ​ര്‍​ക്ക് നേ​ടി​യ​വ​രും, മൂ​ന്ന് ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ വാ​ര്‍​ഷി​ക​വ​രു​മാ​നം ഉ​ള്ള​വ​രു​മാ​യ വി​മു​ക്ത ഭ​ടന്മാ​രു​ടെ മ​ക്ക​ള്‍​ക്ക് ബ്രൈ​റ്റ് സ്റ്റു​ഡ​ന്‍റ്‌​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​വം​ബ​ര്‍ 25ന് ​മു​മ്പ് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം. നി​ശ്ചി​ത അ​പേ​ക്ഷാ ഫോംwww.sainikwelfarekerala.org ​ഫോ​ണ്‍ 04742792987.