ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം ന​ട​ത്തി
Thursday, October 6, 2022 11:25 PM IST
പു​ന​ലൂ​ർ: ഭാ​ര​ത​മാ​താ ഐ. ​ടി. ഐ ​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം ന​ട​ത്തി. ഐ ​ടി​ഐ യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി സ്മാ​ര​ക​മാ​യ ഗാ​ന്ധി പ്ര​തി​മ​ക്കു മു​ൻ​പി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് പു​ന​ലൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ ഫാ. ​വി​ൻ​സെ​ന്‍റ് ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ അ​ജി ആ​ന്‍റ​ണി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. അ​നീ​ഷ് ജോ​ൺ, പ്ര​വീ​ൺ ജോ​ൺ മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.