കാ​സ​ർ​ഗോ​ഡ്: ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ വി​വി​ധ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ല്‍ കൃ​ഷി നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യ​ത് 3.63 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം.

2019 ഏ​പ്രി​ല്‍ മു​ത​ല്‍ ഈ ​വ​ർ​ഷം ഏ​പ്രി​ല്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ എ​യിം​സ് പോ​ര്‍​ട്ട​ല്‍ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച 13,994 ക​ര്‍​ഷ​ക​ര്‍​ക്കാ​യി 3,63,77,469 രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്ത​താ​യി കൃ​ഷി​വ​കു​പ്പ് അ​റി​യി​ച്ചു.