കാ​ഞ്ഞ​ങ്ങാ​ട്: എ​ച്ച്‌​വി​എ​സി (ഹീ​റ്റിം​ഗ്, വെ​ന്‍റി​ലേ​ഷ​ന്‍ ആ​ന്‍​ഡ് എ​യ​ര്‍​ക​ണ്ടീ​ഷ​നിം​ഗ്) മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​എം​ആ​ര്‍​ക്ക് ക​മ്പ​നി​യു​ടെ മെ​ഗാ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഡ്രൈ​വ് നാ​ളെ രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ കാ​ഞ്ഞ​ങ്ങാ​ട് സ്വാ​മി നി​ത്യാ​ന​ന്ദ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ന​ട​ക്കും.

ക​മ്പ​നി​യു​ടെ ചെ​യ​ര്‍​മാ​ന്‍ മ​ണി​ക​ണ്ഠ​ന്‍ മേ​ല​ത്ത് സ്വാ​മി നി​ത്യാ​ന​ന്ദ പോ​ളി​ടെ​ക്‌​നി​ക് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്. ബ്രാ​ഞ്ച് മാ​നേ​ജ​ര്‍/​ഷോ​റൂം മാ​നേ​ജ​ര്‍, സെ​യി​ല്‍​സ് മാ​നേ​ജ​ര്‍, സെ​യി​ല്‍​സ് എ​ന്‍​ജി​നി​യ​ര്‍/എ​ക്‌​സി​ക്യു​ട്ടീ​വ്, സെ​യി​ല്‍​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ത​സ്തി​ക​യി​ലാ​ണ് ഒ​ഴി​വു​ക​ള്‍. ക​മ്പ​നി​യു​ടെ സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ഒ​മാ​ന്‍, ഖ​ത്ത​ര്‍, ബ​ഹ​റി​ന്‍, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കാ​ണ് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍. പ്ര​വൃ​ത്തി​പ​രി​ച​യം ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ആ​ദ്യര​ണ്ടു​മാ​സം ദു​ബാ​യി​ല്‍ ഓ​ണ്‍ ജോ​ബ് ട്രെ​യി​നിം​ഗ് ന​ല്‍​കും.

ഫോ​ണ്‍: 85470 84304, 04672 203110. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ എം. ​ജ​യ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, പി. ​വി​ക്ര​മ​ന്‍, ടി.​എ. ഗോ​കു​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.