എഎസ്ഐ പോലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍
1585794
Friday, August 22, 2025 10:11 PM IST
മഞ്ചേശ്വരം: എഎസ്ഐയെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കുറ്റിക്കോല്‍ സ്വദേശി കെ.എം. മധുസൂദനനാ(50)ണ് മരിച്ചത്. അവിവാഹിതനാണ്.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ഡ്യൂട്ടി കഴിഞ്ഞ് ക്വാർട്ടേഴ്സിലേക്ക് പോയതായിരുന്നു. മഞ്ചേശ്വരം പോലീസ് കേസെടുത്തു.