പെ​രി​ന്ത​ൽ​മ​ണ്ണ: സി​പി​ഐ ഏ​ലം​കു​ളം ലോ​ക്ക​ൽ ക​മ്മി​റ്റി എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. കൂ​ടാ​തെ ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. അ​നു​മോ​ദ​ന​വും ആ​ദ​രി​ക്ക​ലും മു​ഹ​മ്മ​ദ് മു​ഹ​സി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​രേ​ഷ്ബാ​ബു കു​ത്തു​പ​റ​ന്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​ലം​കു​ളം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​പി. വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം അ​ഡ്വ. നി​ർ​മ​ൽ മൂ​ർ​ത്തി, സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം എം.​എ. അ​ജ​യ്കു​മാ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ. ​പ്ര​കാ​ശ​ൻ ആ​ന​മ​ങ്ങാ​ട്, പി. ​പ്ര​മീ​ള, സ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.