എ​ട​ക്ക​ര: ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി എം. ​സ്വ​രാ​ജ് എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. കാ​ക്ക​പ്പ​ര​ത, വെ​ള്ളാ​രം​കു​ന്ന്, മു​സ്ലി​യാ​ര​ങ്ങാ​ടി, തെ​യ്യം​ത്തു​പാ​ടം, ന​ല്ല​ത​ണ്ണി, ഉ​ദി​ര​കു​ളം, മ​ല​ച്ചി, പ​ള്ളി​പ്പ​ടി, മ​ണ​ക്കാ​ട്, ക​രു​നെ​ച്ചി, വെ​സ്റ്റ് പെ​രു​ങ്കു​ളം, പാ​ര്‍​ളി, പാ​യിം​പാ​ടം, ശ​ങ്ക​ര​കു​ളം, പാ​ലേ​മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്വ​രാ​ജ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

പാ​ര്‍​ലി​യി​ല്‍ പ​ര്യ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജും ന​ല്ലം​ത​ണ്ണി​യി​ല്‍ ന​ട​ന്‍ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ല്‍​എ​മാ​രാ​യ എം. ​വി​ജി​ന്‍, ലി​ന്‍റോ ജോ​സ​ഫ്, പ്രേം​കു​മാ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​സാ​രി​ച്ചു.