നി​ല​മ്പൂ​ര്‍: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന് നേ​രെ നി​ല​മ്പൂ​രി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഗു​ണ്ടാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​ണെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വ്യാ​ജ ഐ​ഡി കേ​സു​മാ​യി സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്ത് കൊ​ണ്ടു​വ​ന്നു എ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ ക​ഴി​ഞ്ഞ ദി​വ​സം അ​ക്ര​മി​ച്ച​ത്. അ​ക്ര​മ​ത്തെ ഡി​വൈ​എ​ഫ്‌​ഐ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യാ​ണെ​ന്നും സ​നോ​ജ് പ​റ​ഞ്ഞു.