സ്വ​പ്ന​ക്കൂ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി
Monday, May 6, 2024 5:38 AM IST
മേ​ലാ​റ്റൂ​ര്‍: കെ. ​ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍-​കെ​ടി​യു-​എ​ന്‍​എ​സ്എ​സ് സ്വ​പ്ന​ക്കൂ​ട് ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ കീ​ഴി​ല്‍ നി​ര്‍​മി​ക്കു​ന്ന നാ​ല് വീ​ടു​ക​ളി​ല്‍ ഒ​ന്നാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ചെ​മ്മാ​ണി​യോ​ട്ട് വ​ച്ചു ന​ട​ത്തി.

മേ​ലാ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി ഇ​ഖ്ബാ​ല്‍, കെ. ​ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ എ​സ്.​എം. വി​നോ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് താ​ക്കോ​ല്‍ കൈ​മാ​റി. എ​പി​ജെ​എ​കെ​ടി​യു എ​ന്‍​എ​സ്എ​സ് സെ​ല്ലും കെ. ​ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ കീ​ഴി​ല്‍ നൂ​റു വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ല്‍ കേ​ര​ള നോ​ര്‍​ത്ത് റീ​ജി​യ​ണി​ലെ ആ​ദ്യ വീ​ടാ​ണി​ത്.

എം​ഇ​എ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജി. ര​മേ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ. ​ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ എ​സ്.​എം. വി​നോ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ താ​നി​യ ചെ​റി​യാ​ന്‍, സീ​നി​യ​ര്‍ ഓ​ഫീ​സ​ര്‍ സി.​ജെ. മ​നോ​ജ്, എ​പി​ജെ​എ​കെ​ടി​യു എ​ന്‍​എ​സ്എ​സ് നോ​ര്‍​ത്ത് റീ​ജി​യ​ണ്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​യു. സു​നീ​ഷ്,

എം​ഇ​എ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ​ര്‍ സി.​കെ. സു​ബൈ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​ടി. ഹ​നീ​ഷ് ബാ​ബു, എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ടി. മു​ഹ​മ്മ​ദ് റ​നീ​സ്, വാ​ര്‍​ഡ് മെം​ബ​ര്‍ ബീ​ന അ​ജി​ത്ത് പ്ര​സാ​ദ്, സ്റ്റു​ഡ​ന്‍റ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​സ​യ്യി​ദ് ശ​ഹ്ലൂ​ബ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.