കു​ടും​ബ​ശ്രീ വാ​ര്‍​ഷി​ക​വും ര​ച​ന പ്ര​കാ​ശ​ന​വും
Saturday, May 4, 2024 5:17 AM IST
പു​ലാ​മ​ന്തോ​ള്‍: പു​ലാ​മ​ന്തോ​ള്‍ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് വാ​ര്‍​ഷി​ക​വും കു​ടും​ബ​ശ്രീ​യു​ടെ 25 വ​ര്‍​ഷ​ത്തെ ച​രി​ത്രം അ​ട​ങ്ങു​ന്ന ര​ച​ന ’വേ​രു​ക​ള്‍’ പ്ര​കാ​ശ​ന​വും നി​ര്‍​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​സാ​വി​ത്രി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ,

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പി. ​ഉ​മ്മു​സ​ല്‍​മ, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷി​നോ​സ് ജോ​സ​ഫ്, ലി​ല്ലി​ക്കു​ട്ടി, സി. ​മു​ഹ​മ്മ​ദാ​ലി, എ​ന്‍.​പി. റാ​ബി​യ, സി​നി​ജ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി. ​ബി​നു​രാ​ജ്, കു​ടും​ബ​ശ്രീ മെം​ബ​ര്‍ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ന്‍, പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നി​ല്‍​കു​മാ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​പി. ജി​ഷ, കു​ടും​ബ​ശ്രീ അ​ക്കൗ​ണ്ട​ന്‍റ് സി. ​ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യ വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ പു​സ്ത​ക വി​വ​ര​ണം ന​ട​ത്തി. ജി​ല്ലാ എ​ഡി​എം​സി മു​ഹ​മ്മ​ദ് വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​ള്ള ഉ​പ​ഹാ​രം ന​ല്‍​കി. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.

ക​ലാ​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​വ​ര്‍​ക്കു ചെ​യ​ര്‍​മാ​ന്‍ കെ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പി. ​ഉ​മ്മു​സ​ല്‍​മ എ​ന്നി​വ​ര്‍ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. കു​ടും​ബ സി​ഡി​എ​സ് മെം​ബ​ര്‍​മാ​ര്‍, എ​ഡി​എ​സ് മെം​ബ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.