പെരിന്തല്‍മണ്ണ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊളത്തൂര്‍ യൂണിറ്റ് വ്യാപാര ഭവന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് സൈനാസ് നാണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുനീര്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി നാണി അമ്പലപ്പടി, വര്‍ക്കിംഗ് പ്രസിഡന്റ് ഷബീര്‍ കൊളത്തൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ്. മൂസു, സംസ്ഥാന യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി അക്രം ചുണ്ടയില്‍, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജമീല ഇസുദീന്‍,
മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദാലി പി. തിരൂര്‍ക്കാട്, ബ്ലോക്ക് മെംബര്‍ റഹ്മത്ത്നിസ, വാര്‍ഡ് മെംബര്‍മാരായ അഞ്ജന കാട്ടില്‍, ദീപ, സീമ, സജു കൊളത്തൂര്‍, സക്കീര്‍ കളത്തിങ്ങല്‍, ടി. മുരളി, ഇ.പി. ഷെഫീക്ക്, പി.പി. ഹംസ, യൂത്ത് വിംഗ്് ജനറല്‍ സെക്രട്ടറി സുലൈമാന്‍ അറഫ, വനിതാ വിംഗ് പ്രസിഡന്റ് കെ. ഷീജ, യൂണിറ്റ് ട്രഷറര്‍ പി.ടി. ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.