സിപിഐ മനവേലി ബ്രാഞ്ച് സമ്മേളനം
1517425
Monday, February 24, 2025 6:24 AM IST
പാറശാല: സിപിഐ തിരുപുറം ലോക്കല്‍ കമ്മിറ്റിയിലെ മനവേലി ബ്രാഞ്ച് സമ്മേളനം പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.എസ്. സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ സംസ്ഥാന കൗണ്‍സില്‍ അംഗം എ. മോഹന്‍ ദാസ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ തിരുപുറം മോഹന്‍കുമാര്‍, എം. രാജു എന്നിവര്‍ പ്ര സംഗിച്ചു. ശോഭനന് അധ്യക്ഷനായി. ശോഭനന്-സെക്രട്ടറി, തങ്കയ്യന് -അസി. സെക്രട്ടറി