ഓംബുഡ്സ്മാന് സിറ്റിംഗ് 25ന്
1516988
Sunday, February 23, 2025 5:57 AM IST
തിരുവനന്തപുരം: ഗ്രാമീണ തൊ ഴിലുറപ്പു പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാന് സിറ്റിംഗ് 25ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും.
ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ടു നല്‍കാം.