തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു. റീ​ജി​യ​ണ​ൽ ഹെ​ഡ് സു​ജി​ത് എ​സ്. ത​രി​വാ​ൾ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് വ​രെ​യാ​യി​രു​ന്നു വാ​ക്ക​ത്ത​ൺ. നേ​ര​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ പോ​ലീ​സ് സൂ​പ്ര​ണ്ട് ബി​ജു​മോ​ൻ നി​ർ​വ​ഹി​ച്ചു.

മൂ​ന്നു​മാ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ൽ ക്വി​സ്, ഉ​പ​ന്യാ​സ മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.