പൂ​ന്തു​റ: നി​ര​വ​ധി ക്രി​മി​ന​ല്‍​കേ​സു​ക​ളി​ല്‍​പ്പെ​ട്ട​യാ​ളെ കാ​പ്പ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ചു. ബീ​മാ​പ​ള​ളി പ​ത്തേ​ക്ക​ര്‍ ബ​ദ​രി​യ​ന​ഗ​ര്‍ സ്വ​ദേ​ശി ഷാ​ജ​ഹാ​നെ(39)യാ​ണ് പൂ​ന്തു​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ച്ച​ത്.

വീ​ടി​നു മു​ന്നി​ലി​രു​ന്നു മ​ദ്യ​പി​ച്ച​തു ചോ​ദ്യം ചെ​യ്ത വീ​ട്ട​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. റി​മാ​ന്‍​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ കാ​പ്പ വ​കു​പ്പു ചു​മ​ത്തി ആ​റു​മാ​സ​ത്തേ​യ്ക്ക് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ച്ച​തെ​ന്നു പൂ​ന്തു​റ പോ​ലീ​സ് അ​റി​യി​ച്ചു.