HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
പനങ്കൈ കവിളിൽ വളരും പപ്പായ
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത ...
കായാമ്പൂ കണ്ണിൽവിടരും...
സലേഷിന്റെ ഭാഗ്യം പ്ലാവ്
ലാഭം കൊയ്യാൻ കുഞ്ഞിമൊയ്തീന്‍ കു...
മലബാറിന്റെ മണ്ണിലും അബിയു രുചി...
സർവത്ര അലങ്കാരമയം മനോജിന്റെ ...
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ...
ജോണ്സണ് ലാഭമാണ് ചേന കൃഷി
Previous
Next
Karshakan
രാജാറാമിന് സ്വന്തം ഈ മധുരപ്രപഞ്ചം
Monday, December 23, 2024 12:12 PM IST
പ്രദീപ് ചാത്തന്നൂർ
ഭിജാതകുലത്തിൽപ്പെട്ട വിദേശ ഭക്ഷണങ്ങളിൽ മുന്തിയ പദവിയിലുള്ളതാണ് മെക്കഡാമിയ. വില കൂടിയ പരിപ്പിനമാണിത്. ഇന്ത്യയിൽ തന്നെ അപൂർവം. കേരളത്തിൽ തീരെയില്ല. എന്നാൽ, അത് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തിരിക്കുകയാണ് വിദേശത്ത് ബിസിനസ് നടത്തുന്ന ആറ്റിങ്ങൽ ആലംകോട് സ്വദേശി രാജാറാം ഷാ.
ചെടികൾക്കു മൂന്ന് വർഷം പ്രായമായി. നന്നായി തഴച്ചുവളരുന്നുമുണ്ട്. കിലോയ്ക്ക് അയ്യായിരത്തിലധികം രൂപ വിലയുണ്ട്. ബ്രസീലിലും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷിയുണ്ട്. കായ്ക്കാൻ കുറഞ്ഞത് അഞ്ച് ആറ് വർഷമെങ്കിലും വേണം.
ദുബായിലും ഷാർജയിലും പെട്രോളിയം ഉത്പന്നങ്ങളുടെയും ടയറുകളുടെയും ബിസിനസ് നടത്തുന്ന രാജാറാവിന്റെ പുരയിടം പഴങ്ങളുടെ മധുര പ്രപഞ്ചമാണ്. വിദേശീയ ഇനത്തിൽപ്പെട്ട 150-ൽ പരം പഴങ്ങളുണ്ട് അദ്ദേഹത്തിന്റെ ഒന്നര ഏക്കർ സ്ഥലത്ത്.
ഇതിനൊപ്പം മത്സ്യം, താറാവ്, കുള്ളൻ പശുക്കൾ, കാട, ടർക്കി തുടങ്ങിയവയും. മികച്ച സമ്മിശ്ര കർഷകനുള്ള ആറ്റിങ്ങൽ നഗരസഭയുടെ പുരസ്കാര ജേതാവ് കൂടിയാണ് ഈ പ്രവാസി ബിസിനസുകാരൻ. നെൽപ്പാടത്തോട് ചേർന്ന ചെറിയ കുന്നിൽ ചെങ്കല്ല് കൊണ്ട് നിർമിച്ചതാണ് വീടും പടിപ്പുരയും.
നന്നായി ഡിസൈൻ ചെയ്ത പഴത്തോട്ടത്തിനു പാർക്കിന്റെ വശ്യതയുണ്ട്.തോട്ടത്തിന് കൂടുതൽ സൗന്ദര്യവും സൗരഭ്യവും പകർന്നു ചെടികളും ശില്പങ്ങളും. രാജാറാമിന്റെ അസാന്നിധ്യത്തിൽ ചെടികളെ പരിചരിക്കുന്നതും സംരക്ഷിക്കുന്നതും ഭാര്യ ജയ.
സസ്യശാസ്തത്തിൽ ബിരുദാനന്തരബിരുദവും എംഫില്ലും നേടിയിട്ടുള്ള ജയ, സർക്കാർ ഉദ്യോഗസ്ഥയാണ്. രാജാറാമിനെ കൃഷിയിലേക്കു കൈപിടിച്ച് നയിച്ചതു കോവിഡ് കാലമാണ്. വിദേശത്ത് ബിസിനസ് നല്ല നിലയിൽ ബിസിനസ് ചെയ്യുന്നുണ്ടെങ്കിലും രാജാറാം കൃഷി ചെയ്യുന്നത് സാന്പത്തിക നേട്ടം പ്രതീക്ഷിച്ചു തന്നെയാണ്.
വിദേശ പഴങ്ങളിൽ ആദ്യം കൃഷി ചെയ്തതു ഡ്രാഗണ്‍ ഫ്രൂട്ടാണ്. ഇതിന്റെ വ്യത്യസ്തങ്ങളായ എഴുപതോളം ഇനങ്ങൾ അദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. അടി വളം നൽകിയാണ് കൃഷി. വിളവെടുപ്പിന് ഒരുങ്ങി വരുന്ന മാങ്കോസ്റ്റിന്‍ നാല് വർഷം പ്രായമായി. റംബുട്ടാന്റെ എട്ട് ഇനങ്ങൾ കൃഷി ചെയ്തിട്ടുണ്ട്.
എല്ലാം ഹൈബ്രീഡ്. ലിച്ചി ചെടികൾക്ക് മൂന്ന് വയസായി. അടുത്ത വർഷം കായ്ക്കുമെന്നാണ് പ്രതീക്ഷ. ചുവന്ന ആപ്പിൾ ചാന്പകളുടെ പഴത്തിന് വലിപ്പവും മധുരവും കൂടുതലാണ്. പച്ച ഇനവുമുണ്ട്. വെരിഗേറ്റഡ് സപ്പോട്ടകൾക്ക് മധുരവും രുചിയുമേറും. ഇതിനൊപ്പം നാടൻ സപ്പോട്ടകളുമുണ്ട്.
എപ്പോഴും പഴം നൽകുന്ന ചൈനീസ് ഓറഞ്ച് തോട്ടത്തിന്റെ അഴകാണ്. അഞ്ചുകിലോ വരെ തൂക്കമുള്ള പൈനാപ്പിളുകൾ മറ്റൊരു പ്രത്യേകതയാണ്. അബിയു ചെടികൾ നിറയെ പൂക്കളാണ്. ജെയന്റ് അബിയു, നിപ്പിൾ വെറൈറ്റി എന്നിവയുണ്ട്.
രണ്ട് ഇനങ്ങളും നന്നായി കായ്ക്കുന്നുണ്ട്. ഇവയ്ക്ക് രണ്ടു വർഷമേ പ്രായമായിട്ടുള്ളൂ. കിലോയ്ക്ക് ആയിരം രൂപ വരെ ചില സമയങ്ങളിൽ വില കിട്ടാറുണ്ട്. നന്നായി നിർമിച്ച പന്തലുകളിലാണ് പാഷൻ ഫ്രൂട്ട് വള്ളികൾ കയറിക്കിടക്കുന്നത്.
ചുവന്ന ഇനമാണ് കൂടുതലും. നിറയെ പഴങ്ങളുണ്ട്. ഏതു സമയത്തും ഡിമാൻഡുള്ള പാഷൻ ഫ്രൂട്ടിന് നല്ല വിലയും കിട്ടും. വിദേശ ഇനം പാഷൻ ഫ്രൂട്ട് ചെടികൾ കൃഷിചെയ്യാനുള്ള തയാറെടുപ്പിലാണ് രാജാറാം.
ഏഴ് കിലോ വരെ തൂക്കം വരുന്ന ഓസ്ട്രേലിയൻ ബ്ലോത്ത, ജിബോട്ടിക്കാബ, പുളിരസവും മധുരവുമുള്ള സാന്തോൾ, ലോങ്ങൻ, മിറക്കിൾ ഫ്രൂട്ട്, മധുര ഓറഞ്ച്, അരിയില്ലാത്ത നാരകം, സ്വീറ്റ് അന്പഴം, നെല്ലികൾ, പീനട്ട് നട്ട് തുടങ്ങിയവയെല്ലാം രാജാറാമിന്റെ തോട്ടത്തിൽ അഴകോടെ വളരുന്നു.
മൂന്നു വർഷം മാത്രം പ്രായമുള്ള വിയറ്റ്നാം ഏർലി പ്ലാവുകൾ നിറഞ്ഞു കായ്ച്ചു നിൽക്കുന്നു. അപ്പുറത്ത് നിറയെ കായഫലം തരുന്ന ശീമചക്കയും ശീമപ്പേരയും മാതളവും. മത്സരിച്ചു വളരുന്ന പാക്കിസ്ഥാൻ മൾബറിയും നാടൻ മൾബറിയും. പപ്പായ, പേര തുടങ്ങിയവയുടെ നിരവധി ഇനങ്ങളുമുണ്ട്.
ഫലവൃക്ഷങ്ങൾ ഉയരത്തിൽ വളരാൻ രാജാറാം അനുവദിക്കാറില്ല. വിളവെടുപ്പു കഴിഞ്ഞാൽ ഉടൻ എല്ലാ ചെടികളിലും പ്രൂണിംഗ് നടത്തും. കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാനും ശിഖരങ്ങളിൽ കൂടുതൽ ഫലങ്ങളുണ്ടാകാനും പ്രൂണിംഗ് ഉപകരിക്കും. സൗകര്യമായി വിളവെടുക്കാനും കഴിയും.
പഴവർഗങ്ങൾക്ക് പുറമേ വിപുലമായ പച്ചക്കറി തോട്ടവും രാജാറാമിനുണ്ട്. ഉള്ളിയും ജീരകവും പുതിനയുമാണ് അതിൽ പ്രധാനം. വഴുതന, മുളക്, വെണ്ട, തക്കാളി തുടങ്ങി മിക്ക പച്ചക്കറികളും ഇവിടെയുണ്ട്.
പ്രധാനമായും അടിസ്ഥാനവളങ്ങൾ മാത്രം നൽകിയാണ് പരിപാലനം. ചെറിയ തോതിൽ കുമ്മായവും ഇടും. ഒപ്പം ഫോസ്ഫറസ്, പൊട്ടാസ്യം, എല്ലുപൊടി എന്നിവയും ചെറിയ അളവിൽ നൽകും.
കുള്ളൻ പശുക്കളെയും രാജാറാം സംരക്ഷിച്ചു വളർത്തുന്നുണ്ട്. വെച്ചൂർ, കൂനൂർ ഇനം പശുക്കളാണ് തൊഴുത്തിലുള്ളത്. വയലരികിൽ തയാറാക്കിയിട്ടുള്ള പന്ത്രണ്ട് സെന്റോളം വലിപ്പമുള്ള കുളത്തിൽ തിലോപ്പിയ, കാരി, റെഡ് വല്ലി തുടങ്ങിയ മത്സ്യങ്ങൾ. കുളത്തിൽ നീന്തിത്തുടിക്കാൻ താറാവുകളുമുണ്ട്.
പുരയിടത്തിലൂടെ കൊത്തിപ്പെറുക്കി നടക്കുന്ന നാടൻ കോഴികളും ടർക്കി കോഴികളും വാത്തകളും കണ്ണിനും മനസിനും കുളിർമ പകരുന്ന കാഴ്ച തന്നെ. എല്ലാറ്റിന്റെയും കാവലാളായി ഒരു വയസുകാരൻ ബ്രൂണി എന്ന ജർമ്മൻ ഷെപ്പേർഡും.
ഫോണ്‍: 9895059171
പനങ്കൈ കവിളിൽ വളരും പപ്പായ
ഈ പപ്പായ അടുക്കളയിലെത്തിച്ച് കറിവയ്ക്കാനും പഴമായി ഉപയോഗിക്കാനും ഇത്തിരി കഷ്ടപ്പെടും. കല്ലൂ
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത പാഷൻ, കൗതുകക്കാഴ്ചയായി കുന്പളം
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത അഭിനിവേശവുമായി പടർന്നുകയറി കുന്പളം കായ്ച്ചുകിടക്കുന്നതു കാ
കായാമ്പൂ കണ്ണിൽവിടരും...
കണ്ണിനു കുളിർമയേകി തൃശൂർ കോട്ടപ്പുറം കുന്നത്തുംപറമ്പ് സർപ്പക്കാവിൽ കായാമ്പൂ പൂത്തു. തണ്ടുകളി
സലേഷിന്റെ ഭാഗ്യം പ്ലാവ്
വീടും വീട്ടുകാരും കൃഷിയുമൊക്കെയായി ശിഷ്ടകാലം കഴിയണമെന്ന ആഗ്രഹത്തോടെയാണ് പ്രവാസജീവിതം അവ
ലാഭം കൊയ്യാൻ കുഞ്ഞിമൊയ്തീന്‍ കുള്ളൻ നേന്ത്രവാഴ
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയ കോഴിക്കോട് ജില്ലയിൽ ചങ്ങരംവെളിയിലെ വയല
മലബാറിന്റെ മണ്ണിലും അബിയു രുചി
തെക്കൻ കേരളത്തിൽ അത്യാവശ്യം അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും വടക്കോട്ട് അത്ര വ്യാപകമാക
സർവത്ര അലങ്കാരമയം മനോജിന്റെ മത്സ്യജീവിതം
കണ്ണിനു കൗതുകം പകർന്ന്, ശുദ്ധജലത്തിൽ വർണ പ്രപഞ്ചമൊരുക്കുന്ന വിവിധയിനം മത്സ്യങ്ങൾ തുള്ളിക്ക
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ്കാര മത്സ്യങ്ങൾ
അധ്യാപകനും എഴുത്തുകാരനുമായ വിശാഖിന് അലങ്കാര മത്സ്യങ്ങളോട് പണ്ടേ ഇഷ്ടമായിരുന്നു. വിവിധ നി
ജോണ്സണ് ലാഭമാണ് ചേന കൃഷി
ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ് പരന്പരാഗത റബർ കർഷകനാണെങ്കില
മീൻ കൃഷിയിലെ വേറിട്ട രീതിയുമായി ജോൺ പൊറ്റാസ്
മത്സ്യകൃഷി വേറിട്ട രീതിയിലാക്കി മെച്ചപ്പെട്ട വരുമാനം കണ്ടെത്തുന്ന ഒരു കര്‍ഷകനുണ്ട് അടിമാലിയി
88ലും കൃഷിയെ സ്നേഹിച്ച് ഈ കർഷകൻ: സമ്മിശ്രമാണ് ജോസഫിന്റെ കഞ്ഞിക്കുഴിയിലെ കൃഷിയിടം
അഞ്ചു പതിറ്റാണ്ടുകൾക്കു മുന്‍പ് വെള്ളിയാമറ്റത്തുനിന്നാണ് കൂട്ടുങ്കൽ ജോസഫ് കുടുംബത്തോടൊപ്പം
കാപ്പിക്ക് തിളക്കം: പ്രതീക്ഷയുടെ പച്ചപ്പിൽ കർഷകർ
നാണ്യവിളകൾ വിലത്തകർച്ച നേരിടുന്പോഴും പാനീയ വിളയായ കാപ്പിക്ക് വില ഉയരുന്നത് കർഷകർക്ക് ആശ
അലങ്കാര മത്സ്യകൃഷിയിൽ സഹോദരങ്ങൾ മലയോരത്ത് മീൻ തിളക്കം
അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിലൂടെ ലക്ഷങ്ങൾ സന്പാദിക്കുകയാണ് കോട്ടയം ജില്ലയിൽ കുന്നോന്നി
നെൽകൃഷിയിലൂടെ ഈശോരൂപം വരച്ച് അജയകുമാർ വല്ലുഴത്തിൽ
ജൈവകർഷകനായ പുല്ലാട്ടെ അജയകുമാർ വല്ലുഴത്തിൽ പുതിയ ഒരു ശ്രമത്തിലാണ്. തന്റെ ഫാമിൽ നാടൻ നെൽ
പ്രതിസന്ധികളിൽ തളരാത്ത പെണ്‍കരുത്തിന്റെ വിജയഗാഥ
പന്ത്രണ്ട് വർഷമായി ശരീരം തളർന്നു കിടപ്പിലായ ഭർത്താവ്. അഞ്ചു പെണ്മക്കൾ. പ്രതിസന്ധികളുടെയും
ജൈവസമൃദ്ധിയുടെ ഏദനിൽ ലതയുടെ പോഷകത്തോട്ടം
ഒടിഞ്ഞ അസ്ഥികളെപ്പോലും കൂട്ടിയോജിപ്പിക്കുന്ന ചങ്ങലംപറണ്ട, ഇലക്കറിക്കുള്ള തകരയില, കയ്പില്ല
ആരുടെയും മനം മയക്കും ഈ കാഴ്ച..! ഹരിദാസിന്റെ തോട്ടത്തിൽ സ്വർഗത്തിലെ കനി വിളഞ്ഞു
കുട്ടംപേരൂർ വാണില്ലത്തിൽ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിൽ നിറയെ പലതരത്തിലുള്ള കൃഷികളാണ്
റബർ മരത്തിന് ഇടിമിന്നലേറ്റാൽ
കർഷകാലത്ത് പല റബർ തോട്ടങ്ങളിലും ഇടിമിന്നലേറ്റു മരങ്ങൾ ഉണങ്ങിപ്പോകാറുണ്ട്. ഇതിന്റെ ലക്ഷണ
വെംബ്ലിയിൽ വിളവെടുപ്പിനു പാകമായി 28 ഏക്കറിലെ അബിയു പഴങ്ങൾ
പരമ്പരാഗത റബർ കൃഷിയിൽനിന്ന് മാറി മികച്ച വരുമാനവും ഒപ്പം നല്ല വിളവും തരുന്ന ഫലവൃക്ഷ കൃഷിയി
ചെണ്ടുമല്ലി കൃഷിയിലെ കുഞ്ഞിരാമൻ പെരുമ
കോഴിക്കോട് ജില്ലയിൽ പേരാന്പ്രയ്ക്കടുത്തു കല്ലോട് ദേശത്തെ കീഴലത്ത് കുഞ്ഞിരാമന്റെ കുടുംബത്തിന
അഴകുവിടർത്തുന്ന ഈ പച്ചപ്പിലുണ്ട് സജിയുടെ കരസ്പർശം
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മാറിയ സജി ജോസഫ് പൂവത്താനിക്കലിന്റെ തോട്ടത്തിലൂടെ നട
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാസ്റ്റ്യൻ
പടുകൂറ്റൻ മരങ്ങളായി വളരേണ്ട പേരാൽ, അരയാൽ, പ്ലാവ്, മാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കന്പ് വെ
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവൻ തന്നെ
എംസി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയിലുള്ള സ്ഥലമാണ് ഏനാത്ത്. ഇവിടുന്നു മണ്ണടിയിലേക്കു
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജോർജ്
കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്തിലെ മാതൃകാകർഷകനാണ് പി.ടി. ജോർജ് വെട്ടുകാട്ടിൽ. സമ്മിശ്
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം മുളങ്കാട്, ഈ കൃഷി ജോയിഫുൾ
ഇടതൂർന്നു വളർന്നു നിൽക്കുന്ന മുളങ്കാടുകളുടെ സൗന്ദര്യം തെട്ടറിയണമെങ്കിൽ കോട്ടയം ജില്ലയിൽ പ
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
വത്സരത്തിലെ വിവിധ കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണവുമാകാനായി ബലിയർപ്പിച്ച് പ്രാർഥിക്കുന്
ടെറസ് കൃഷിയിൽ വിജയഗാഥയുമായി ദന്പതികൾ
കൃഷിചെയ്യാൻ സ്ഥലത്തിന്റെ വിസ്തീർണം പ്രശ്നമല്ല. മനസുണ്ടെങ്കിൽ ടെറസിലും കൃഷിചെയ്തു വിജയം നേടാം
മൈലാടുംപാറയ്ക്കു പോകാം; പാർക്കാൻ എക്സോട്ടിക് ഈഡൻ
ഇടുക്കി ജില്ലയിൽ ചെല്ലാർകോവിൽ മൈലാടുംപാറയിലെ എക്സോട്ടിക് ഈഡൻ, തേക്കടി ഒരു ഫാം ഹൗസ് മാത്ര
പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാ
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
ചേനകൃഷിയിൽ പുതുചരിതം രചിക്കുകയാണ് തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ്. കൃഷിയിലെ വ്

Latest News
സർക്കാർ പുതിയ ഉത്തരവ് ഇറക്കി: ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു
പാലക്കാട് കെട്ടിട നിർമാണത്തിനിടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
രണ്ടാം ഏകദിനം: വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരെ ഇന്ത്യൻ വനിതകൾക്ക് വന്പൻ സ്കോർ
ക്രിസ്മസ്-പുതുവത്സരാഘോഷം: കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും
സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ്; ജീവനക്കാർ അടിച്ചുകൊന്നു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top