HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
രാജാറാമിന് സ്വന്തം ഈ മധുരപ്രപ...
പനങ്കൈ കവിളിൽ വളരും പപ്പായ
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത ...
കായാമ്പൂ കണ്ണിൽവിടരും...
സലേഷിന്റെ ഭാഗ്യം പ്ലാവ്
ലാഭം കൊയ്യാൻ കുഞ്ഞിമൊയ്തീന്‍ കു...
മലബാറിന്റെ മണ്ണിലും അബിയു രുചി...
സർവത്ര അലങ്കാരമയം മനോജിന്റെ ...
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ...
Previous
Next
Karshakan
അലങ്കാര മത്സ്യകൃഷിയിൽ സഹോദരങ്ങൾ മലയോരത്ത് മീൻ തിളക്കം
Thursday, December 5, 2024 12:46 PM IST
ജിബിൻ കുര്യൻ
അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിലൂടെ ലക്ഷങ്ങൾ സന്പാദിക്കുകയാണ് കോട്ടയം ജില്ലയിൽ കുന്നോന്നിക്കു സമീപം കടലാടിമറ്റം പടന്നമാക്കൽ മിഥുൻ, സച്ചിൻ, ജോർഡി സഹോദരങ്ങൾ. മൂവർക്കും പരന്പരാഗതമായി കൈമാറിക്കിട്ടിയതാണ് മത്സ്യകൃഷിയിലെ അറിവുകൾ.
വല്യപ്പൻ ജേക്കബിനും പിതാവും അധ്യാപകനുമായിരുന്ന പടന്നമാക്കൽ ടോമി കെ. ജേക്കബിനും മത്സ്യകൃഷിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ, തീരെ ചെറുപ്പം മുതൽ അലങ്കാര മത്സ്യങ്ങളെയും വളർത്തുമീനുകളെയും കണ്ടാണ് മിഥുനും സച്ചിനും ജോർഡിയും വളർന്നത്.
മീൻകുളങ്ങളിൽ പൊങ്ങി ചാടുന്ന തിലാപ്പിയയ്ക്കും ഗൗരാമിക്കും നട്ടറിനും തീറ്റകൾ നൽകിയും അക്വേറിയത്തിൽ നീന്തിതുടിക്കുന്ന ഗപ്പിയേയും ഗോൾഡ് ഫിഷിനേയും പരിപാലിച്ചുമായിരുന്നു മൂവരുടെയും കുട്ടിക്കാലം. സ്കൂൾ പഠനകാലത്തു തന്നെ കൂട്ടുകാർക്കും പരിചയക്കാർക്കും മീൻ കുഞ്ഞുങ്ങളെ ചെറിയ തുകയ്ക്ക് വിൽക്കുകയും ചെയ്തിരുന്നു.
ബിരുദ പഠനത്തിനുശേഷം മിഥുനും സച്ചിനും മീൻ വളർത്തലിലേക്ക് തിരിയുകയായിരുന്നു. ഉയർന്ന ജോലിയിൽ നിന്നു കിട്ടുമായിരുന്ന ശന്പളത്തിന്റെ ഇരട്ടി വരുമാനം ഇവർക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട്. ഏറ്റവും ഇളയ സഹോദരനായ ഒന്‍പതാം ക്ലാസ് വിദ്യാർഥി ജോർഡിയും പഠനത്തിനൊപ്പം ചേട്ടൻമാരുടെ കൂടെ മത്സ്യകൃഷിയിൽ സജീവമാണ്.
പഴയ വീടിനോടു ചേർന്ന് നാനൂറോളം അക്വേറിയങ്ങളിലാണ് അലങ്കാര മത്സ്യങ്ങളെ വിൽപനയക്കായി വളർത്തുന്നത്. വീടിനോടു ചേർന്നുള്ള ഒന്നരയേക്കറിൽ നൂറിലേറെ കുളങ്ങളുമുണ്ട്. ഇവിടെയാണ് പ്രധാനമായും അലങ്കാര, വളർത്തു മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നത്.
1000 മുതൽ മൂന്നര ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന പടുതയും വീപ്പയുമൊക്കെ ഉപയോഗിച്ചുള്ള നാടൻ കുളങ്ങളാണ് എല്ലാം. നേരിട്ടും ഓണ്‍ ലൈനിലുമാണ് വില്പന. സഹോദരങ്ങളുടെ അലങ്കാര മത്സ്യകൃഷിയെക്കുറിച്ച് കണ്ടും കേട്ടുമറിഞ്ഞ് കേരളത്തിനകത്തും പുറത്തു നിന്നുമായി നിരവധിപ്പേരാണ് നേരിട്ടും അല്ലാതെയുമായി മത്സ്യങ്ങളെ വാങ്ങാൻ എത്തുന്നത്.
ഇതുവഴി ലക്ഷങ്ങളാണ് ഇവർ സന്പാദിക്കുന്നത്. അലങ്കാര മത്സ്യങ്ങളുടെ പ്രജനനമാണ് പടന്നമാക്കൽ ഫിഷ് ഫാമിന്റെ പ്രത്യേകത. പ്രജനന ടാങ്കിലെ ഹാപ്പകളിലാണ് മത്സ്യകുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നത്. പിന്നീട് ഇവയെ 10 അടി വീതിയും 12 അടി നീളവും രണ്ടടി ആഴവുമുള്ള ചെറുടാങ്കുകളിലേക്കു മാറ്റും.
ലാറ്റക്സ് സംഭരിക്കുന്ന വീപ്പ ചതുരാകൃതിയിൽ നിരത്തി മീതേ കനം കുറഞ്ഞ പടുത വിരിച്ചാണ് ടാങ്കുകൾ നിർമിക്കുന്നത്. പരമാവധി 2000 രൂപ മാത്രം ചെലവു വരുന്ന ഇത്തരത്തിലുള്ള എഴുപതോളം ചെറു ടാങ്കുകൾ ഇവിടെയുണ്ട്. ഓരോ ടാങ്കിൽ നിന്നും രണ്ടു മാസം കൂടുന്പോൾ കുറഞ്ഞത് 15000 രൂപയുടെ മത്സ്യകുഞ്ഞുങ്ങളെ വിൽക്കുന്നുണ്ട്.
എയ്ഞ്ചൽ, ഗപ്പി, പ്ലാറ്റി, സോർഡ് ടെയിൽ, കോയി കാർപ്, ഫൈറ്റർ, പോളാർ പാരറ്റ്, സീബ്ര എന്നിവയാണ് പ്രധാനമായും പ്രജനനം നടത്തി വിൽക്കുന്ന അലങ്കാര മത്സ്യങ്ങൾ. മറ്റു പല ഇങ്ങളെയും പുറത്തു നിന്നു വാങ്ങി ചില്ലറ വിൽപനയും നടത്തുന്നുണ്ട്.
ഗപ്പിക്കും പ്ലാറ്റിക്കുമാണ് ആവശ്യക്കാരേറെ. തിലാപ്പിയ, നട്ടർ, വാള, അനാബസ്, ഗൗര തുടങ്ങിയവയാണ് പ്രധാന വളർത്തു മത്സ്യങ്ങൾ. ഇവയുടെ പ്രജനനവും വിൽപനയുമുണ്ട്. വളർത്തു മത്സ്യങ്ങളുടെ വിപണനത്തിലൂടെയും നല്ല വരുമാനം കിട്ടുന്നുണ്ട്.
പല വലുപ്പത്തിൽ ദീർഘചതുരാകൃതിയിൽ നിർമിച്ചിരിക്കുന്ന കുളങ്ങൾക്കു ചുറ്റും കോംഗോസിഗ്നൽ ഇനം പുല്ലാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്. കുളം നിർമിക്കാൻ ഉപയോഗിച്ച ഷീറ്റ് കൂടുതൽ ഈട് നിൽക്കുന്നതിനും മീനുകളുടെ പ്രജനനത്തിനും പുല്ല് സഹായിക്കുന്നു.
പുല്ലുകൾക്കിടയിലാണ് മീനുകൾ കൂടു കൂട്ടുന്നതും മുട്ടയിടുന്നതും. തൊടിയിൽ നിന്നുള്ള ഇലവർഗങ്ങളാണ് പ്രാധാന ഭക്ഷണം, മുട്ടയിടുന്ന ഗണത്തിൽപ്പെട്ട അലങ്കാര മത്സ്യങ്ങൾ ആറു മാസം മുതൽ ഒന്നര വയസു വരെ പ്രായമാകുന്പോൾ മുട്ടയിടാൻ തുടങ്ങും.
പ്രസവിക്കുന്ന ഇനങ്ങളാകട്ടെ 60 ദിവസങ്ങൾ കഴിയുന്പോൾ കുഞ്ഞുങ്ങളെ പ്രസവിച്ചു തുടങ്ങും. അലങ്കാര മത്സ്യകുഞ്ഞുങ്ങൾക്ക് ആറു മാസം വരെ ആർട്ടീമിയ, മോയിന, ഡാകീനിയ തുടങ്ങിയ വില കൂടിയ ജീവനുള്ള തീറ്റകളാണ് നൽകുന്നത്.
തുടർന്നാണ് പെല്ലറ്റ് ഉൾപ്പടെയുള്ളവ നൽകുന്നത്. മഴയോടനുബന്ധിച്ചാണ് മീനുകളുടെ പ്രജനനം. മേയ്- ജൂലൈ, ഒക്ടോബർ- ഡിസംബർ കാലയളവിലാണ് പ്രധാനമായും പ്രജനനം നടക്കുന്നത്. മഴക്കാലത്ത് കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകും. അതേസമയം, ഡിസംബർ കാലയളവിൽ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർധന കാണാറുമുണ്ട്.
അലങ്കാര മത്സ്യങ്ങൾക്ക് 20 രൂപ മുതൽ 3000 രൂപ വരെ വിലയുണ്ട്. ഇനങ്ങൾക്കും വലിപ്പമനുസരിച്ചും മത്സ്യങ്ങൾക്ക് വില വ്യത്യാസമുണ്ട്. ഇലകളും പച്ചക്കറികളും ആഹാരമാക്കുന്ന വളർത്തു മത്സ്യങ്ങൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണം ചേന്പിലയാണ്.
മൾബറിയില, അസോള, ഡക്ക്വീഡ്, വാട്ടർ കാബേജ്, പച്ചക്കറി അവശിഷ്ടങ്ങളും കഴിക്കും. ഇതുകൂടാതെ സ്വന്തമായി തയാറാക്കുന്ന മീൻ തീറ്റയും നൽകും. മീൻവളർത്തലിനൊപ്പം പന്നിവളർത്തലും ഇവർ വിജയകരമായി നടത്തുന്നു. പന്നികളുടെ ബ്രീഡിംഗിനാണ് പ്രധാന പരിഗണന.
300 കുഞ്ഞുങ്ങളെ വരെ ഒരു വർഷം വിൽക്കുന്നു. കോഴി, താറാവ് വളർത്തലും കമുക്, കുരുമുളക് കൃഷിയുമുണ്ട്. കോഴി, താറാവു മുട്ടകൾ ഇൻകുബേറ്ററിൽ വിരിയിച്ചെടുത്താണ് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത്.
അലങ്കാര മത്സ്യ ഉത്പാദനം വളരെ കുറഞ്ഞചെലവിൽ നടത്താൻ സാധിക്കുമെങ്കിലും വിപണി കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ശരിയായ സമയത്ത് വിൽപന നടത്താനായുള്ള സംവിധാനം ഉണ്ടെങ്കിൽ അലങ്കാരമത്സ്യ വളർത്തലും വിപണനും ലാഭകരമാണെന്നാണ് ഈ സഹോദരങ്ങൾ പറയുന്നത്.
മത്സ്യകൃഷിയിൽ സഹോദരങ്ങളുടെ വിജയം കണ്ട് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലും സമീപത്തുമായി ഒട്ടേറെ കർഷകരാണ് മത്സ്യം വളർത്തി വരുമാനം നേടുന്നത്.
ഫോണ്‍:96055 30424 (സച്ചിൻ)
രാജാറാമിന് സ്വന്തം ഈ മധുരപ്രപഞ്ചം
ഭിജാതകുലത്തിൽപ്പെട്ട വിദേശ ഭക്ഷണങ്ങളിൽ മുന്തിയ പദവിയിലുള്ളതാണ് മെക്കഡാമിയ. വില കൂടിയ പരി
പനങ്കൈ കവിളിൽ വളരും പപ്പായ
ഈ പപ്പായ അടുക്കളയിലെത്തിച്ച് കറിവയ്ക്കാനും പഴമായി ഉപയോഗിക്കാനും ഇത്തിരി കഷ്ടപ്പെടും. കല്ലൂ
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത പാഷൻ, കൗതുകക്കാഴ്ചയായി കുന്പളം
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത അഭിനിവേശവുമായി പടർന്നുകയറി കുന്പളം കായ്ച്ചുകിടക്കുന്നതു കാ
കായാമ്പൂ കണ്ണിൽവിടരും...
കണ്ണിനു കുളിർമയേകി തൃശൂർ കോട്ടപ്പുറം കുന്നത്തുംപറമ്പ് സർപ്പക്കാവിൽ കായാമ്പൂ പൂത്തു. തണ്ടുകളി
സലേഷിന്റെ ഭാഗ്യം പ്ലാവ്
വീടും വീട്ടുകാരും കൃഷിയുമൊക്കെയായി ശിഷ്ടകാലം കഴിയണമെന്ന ആഗ്രഹത്തോടെയാണ് പ്രവാസജീവിതം അവ
ലാഭം കൊയ്യാൻ കുഞ്ഞിമൊയ്തീന്‍ കുള്ളൻ നേന്ത്രവാഴ
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയ കോഴിക്കോട് ജില്ലയിൽ ചങ്ങരംവെളിയിലെ വയല
മലബാറിന്റെ മണ്ണിലും അബിയു രുചി
തെക്കൻ കേരളത്തിൽ അത്യാവശ്യം അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും വടക്കോട്ട് അത്ര വ്യാപകമാക
സർവത്ര അലങ്കാരമയം മനോജിന്റെ മത്സ്യജീവിതം
കണ്ണിനു കൗതുകം പകർന്ന്, ശുദ്ധജലത്തിൽ വർണ പ്രപഞ്ചമൊരുക്കുന്ന വിവിധയിനം മത്സ്യങ്ങൾ തുള്ളിക്ക
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ്കാര മത്സ്യങ്ങൾ
അധ്യാപകനും എഴുത്തുകാരനുമായ വിശാഖിന് അലങ്കാര മത്സ്യങ്ങളോട് പണ്ടേ ഇഷ്ടമായിരുന്നു. വിവിധ നി
ജോണ്സണ് ലാഭമാണ് ചേന കൃഷി
ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ് പരന്പരാഗത റബർ കർഷകനാണെങ്കില
മീൻ കൃഷിയിലെ വേറിട്ട രീതിയുമായി ജോൺ പൊറ്റാസ്
മത്സ്യകൃഷി വേറിട്ട രീതിയിലാക്കി മെച്ചപ്പെട്ട വരുമാനം കണ്ടെത്തുന്ന ഒരു കര്‍ഷകനുണ്ട് അടിമാലിയി
88ലും കൃഷിയെ സ്നേഹിച്ച് ഈ കർഷകൻ: സമ്മിശ്രമാണ് ജോസഫിന്റെ കഞ്ഞിക്കുഴിയിലെ കൃഷിയിടം
അഞ്ചു പതിറ്റാണ്ടുകൾക്കു മുന്‍പ് വെള്ളിയാമറ്റത്തുനിന്നാണ് കൂട്ടുങ്കൽ ജോസഫ് കുടുംബത്തോടൊപ്പം
കാപ്പിക്ക് തിളക്കം: പ്രതീക്ഷയുടെ പച്ചപ്പിൽ കർഷകർ
നാണ്യവിളകൾ വിലത്തകർച്ച നേരിടുന്പോഴും പാനീയ വിളയായ കാപ്പിക്ക് വില ഉയരുന്നത് കർഷകർക്ക് ആശ
നെൽകൃഷിയിലൂടെ ഈശോരൂപം വരച്ച് അജയകുമാർ വല്ലുഴത്തിൽ
ജൈവകർഷകനായ പുല്ലാട്ടെ അജയകുമാർ വല്ലുഴത്തിൽ പുതിയ ഒരു ശ്രമത്തിലാണ്. തന്റെ ഫാമിൽ നാടൻ നെൽ
പ്രതിസന്ധികളിൽ തളരാത്ത പെണ്‍കരുത്തിന്റെ വിജയഗാഥ
പന്ത്രണ്ട് വർഷമായി ശരീരം തളർന്നു കിടപ്പിലായ ഭർത്താവ്. അഞ്ചു പെണ്മക്കൾ. പ്രതിസന്ധികളുടെയും
ജൈവസമൃദ്ധിയുടെ ഏദനിൽ ലതയുടെ പോഷകത്തോട്ടം
ഒടിഞ്ഞ അസ്ഥികളെപ്പോലും കൂട്ടിയോജിപ്പിക്കുന്ന ചങ്ങലംപറണ്ട, ഇലക്കറിക്കുള്ള തകരയില, കയ്പില്ല
ആരുടെയും മനം മയക്കും ഈ കാഴ്ച..! ഹരിദാസിന്റെ തോട്ടത്തിൽ സ്വർഗത്തിലെ കനി വിളഞ്ഞു
കുട്ടംപേരൂർ വാണില്ലത്തിൽ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിൽ നിറയെ പലതരത്തിലുള്ള കൃഷികളാണ്
റബർ മരത്തിന് ഇടിമിന്നലേറ്റാൽ
കർഷകാലത്ത് പല റബർ തോട്ടങ്ങളിലും ഇടിമിന്നലേറ്റു മരങ്ങൾ ഉണങ്ങിപ്പോകാറുണ്ട്. ഇതിന്റെ ലക്ഷണ
വെംബ്ലിയിൽ വിളവെടുപ്പിനു പാകമായി 28 ഏക്കറിലെ അബിയു പഴങ്ങൾ
പരമ്പരാഗത റബർ കൃഷിയിൽനിന്ന് മാറി മികച്ച വരുമാനവും ഒപ്പം നല്ല വിളവും തരുന്ന ഫലവൃക്ഷ കൃഷിയി
ചെണ്ടുമല്ലി കൃഷിയിലെ കുഞ്ഞിരാമൻ പെരുമ
കോഴിക്കോട് ജില്ലയിൽ പേരാന്പ്രയ്ക്കടുത്തു കല്ലോട് ദേശത്തെ കീഴലത്ത് കുഞ്ഞിരാമന്റെ കുടുംബത്തിന
അഴകുവിടർത്തുന്ന ഈ പച്ചപ്പിലുണ്ട് സജിയുടെ കരസ്പർശം
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മാറിയ സജി ജോസഫ് പൂവത്താനിക്കലിന്റെ തോട്ടത്തിലൂടെ നട
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാസ്റ്റ്യൻ
പടുകൂറ്റൻ മരങ്ങളായി വളരേണ്ട പേരാൽ, അരയാൽ, പ്ലാവ്, മാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കന്പ് വെ
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവൻ തന്നെ
എംസി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയിലുള്ള സ്ഥലമാണ് ഏനാത്ത്. ഇവിടുന്നു മണ്ണടിയിലേക്കു
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജോർജ്
കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്തിലെ മാതൃകാകർഷകനാണ് പി.ടി. ജോർജ് വെട്ടുകാട്ടിൽ. സമ്മിശ്
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം മുളങ്കാട്, ഈ കൃഷി ജോയിഫുൾ
ഇടതൂർന്നു വളർന്നു നിൽക്കുന്ന മുളങ്കാടുകളുടെ സൗന്ദര്യം തെട്ടറിയണമെങ്കിൽ കോട്ടയം ജില്ലയിൽ പ
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
വത്സരത്തിലെ വിവിധ കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണവുമാകാനായി ബലിയർപ്പിച്ച് പ്രാർഥിക്കുന്
ടെറസ് കൃഷിയിൽ വിജയഗാഥയുമായി ദന്പതികൾ
കൃഷിചെയ്യാൻ സ്ഥലത്തിന്റെ വിസ്തീർണം പ്രശ്നമല്ല. മനസുണ്ടെങ്കിൽ ടെറസിലും കൃഷിചെയ്തു വിജയം നേടാം
മൈലാടുംപാറയ്ക്കു പോകാം; പാർക്കാൻ എക്സോട്ടിക് ഈഡൻ
ഇടുക്കി ജില്ലയിൽ ചെല്ലാർകോവിൽ മൈലാടുംപാറയിലെ എക്സോട്ടിക് ഈഡൻ, തേക്കടി ഒരു ഫാം ഹൗസ് മാത്ര
പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാ
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
ചേനകൃഷിയിൽ പുതുചരിതം രചിക്കുകയാണ് തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ്. കൃഷിയിലെ വ്

Latest News
ചരിത്രം താങ്കളോടല്ല ദയകാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്; മൻമോഹൻ സിംഗിന്റെ സ്മരിച്ച് ശശി തരൂർ
വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; ഭാര്യപിതാവും സഹോദരനും അറസ്റ്റിൽ
സഹോദരിമാരെ പീഡിപ്പിച്ചു കൊന്നു; പ്രതി അറസ്റ്റിൽ
ജനാധിപത്യ ഇന്ത്യയുടെ വലിയ നഷ്ടം; മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
കൊച്ചുവേളിയിൽ കെമിക്കൽ ഫാക്ടറിയുടെ കെട്ടിടത്തിൽ വൻ തീപിടിത്തം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top