മ​​ല​​ബാ​​ർ കാ​​ൻ​​സ​​ർ സെ​​ന്‍റ​​ർ: 20 ഒ​​ഴി​​വ്
ത​​ല​​ശേ​​രി മ​​ല​​ബാ​​ർ കാ​​ൻ​​സ​​ർ സെ​​ന്‍റ​​റി​​ലെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഓ​​ങ്കോ​​ള​​ജി സ​​യ​​ൻ​​സ​​സ് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ചി​​ൽ വി​​വി​​ധ ത​​സ്‌​​തി​​ക​​ക​​ളി​​ൽ 17 ഒ​​ഴി​​വ്. ക​​രാ​​ർ നി​​യ​​മ​​നം. സെ​​പ്റ്റം​​ബ​​ർ 24 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഒ​​ഴി​​വു​​ള്ള ത​​സ്‌​​തി​​ക​​ക​​ൾ: ടെ​​ക്‌​​നി​​ഷ​​ൻ (ന്യൂ​​ക്ലി​​യ​​ർ മെ​​ഡി​​സി​​ൻ), പ്ര​​ഫ​​സ​​ർ (മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി), സ്റ്റാ​​ഫ് ന​​ഴ്‌​​സ്, ബ​​യോ​​മെ​​ഡി​​ക്ക​​ൽ ടെ​​ക്നി​​ഷ​​ൻ, റെ​​സി​​ഡ​​ന്‍റ് സ്റ്റാ​​ഫ് ന​​ഴ്‌​​സ്, റെ​​സി​​ഡ​​ന്‍റ് ടെ​​ക്നി​​ഷ​​ൻ ക്ലി​​നി​​ക്ക​​ൽ ലാ​​ബ്, പേ​​ഷ്യ​​ന്‍റ് കെ​​യ​​ർ അ​​സി​​സ്റ്റ​​ന്‍റ്, റെ​​സി​​ഡ​​ന്‍റ് ബ​​യോ​​മെ​​ഡി​​ക്ക​​ൽ ടെ​​ക്നി​​ഷ​​ൻ.

ത​​ല​​ശേ​​രി മ​​ല​​ബാ​​ർ കാ​​ൻ​​സ​​ർ സെ​​ന്‍റ​​റി​​ൽ ക​​മ്യൂ​​ണി​​റ്റി ഹെ​​ൽ​​ത്ത്ന​​ഴ്‌​​സിം​​ഗി​​ൽ അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ, അ​​സി​​സ്റ്റ​​ന്‍റ് ല​​ക്‌​​ച​​റ​​ർ ത​​സ്‌​​തി​​ക​​ക​​ളി​​ൽ 3 ഒ​​ഴി​​വ്. ഇ​​ന്‍റ​​ർ​​വ്യൂ സെ​​പ്റ്റം​​ബ​​ർ 23നു ​​ന​​ട​​ക്കും.

ത​​സ്ത‌ി​​ക, യോ​​ഗ്യ​​ത, ശ​​മ്പ​​ളം, പ്രാ​​യ​​പ​​രി​​ധി: അ​​സി​​സ്റ്റ‌​​ന്‍റ് പ്ര​​ഫ​​സ​​ർ: എം​​എ​​സ്‌​​സി ന​​ഴ്സ‌ിം​​ഗ്, 3 വ​​ർ​​ഷ പ​​രി​​ച​​യം; 55,000; 36. അ​​സി​​സ്റ്റ‌​​ന്‍റ് ല​​ക്‌​​ച​​റ​​ർ: ബി​​എ​​സ്‌​​സി/​​പോ​​സ്റ്റ് ബി​​എ​​സ്‌​​സി ന​​ഴ്‌​​സിം​​ഗ്; ഒ​​രു വ​​ർ​​ഷ പ​​രി​​ച​​യം; 30,000; 36.

www.mcc.kerala.gov.in