AIIMS 518 ഒ​ഴി​വ്
ക​ല്യാ​ണി: 200 ജൂ​ണി​യ​ർ റ​സി​ഡ​ന്‍റ്

ബം​ഗാ​ൾ ക​ല്യാ​ണി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ 200 ജൂ​ണി​യ​ർ റെ​സി​ഡ​ന്‍റ് (നോ​ൺ അ​ക്കാ​ദ​മി​ക്) അ​വ​സ​രം. 6 മാ​സ ക​രാ​ർ നി​യ​മ​നം. ഇ​ന്‍റ​ർ​വ്യൂ ജൂ​ൺ 27നു 9​ന്.

www.aiimskalyani.edu.in

ക​ല്യാ​ണി: 210 സീ​നി​യ​ർ റെ​സി​ഡ​ന്‍റ്

ബം​ഗാ​ൾ ക​ല്യാ​ണി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ 210 സീ​നി​യ​ർ റെ​സി​ഡ​ന്‍റ് (നോ​ൺ അ​ക്കാ​ദ​മി​ക്) അ​വ​സ​രം. 3 വ​ർ​ഷ ക​രാ​ർ നി​യ​മ​നം. ഓ​ൺ​ലൈ​ൻ/​ഓ​ഫ്‌​ലൈ​ൻ ഇ​ന്‍റ​ർ​വ്യൂ ജൂ​ലൈ 1, 2 തീ​യ​തി​ക​ളി​ൽ.

ഒ​ഴി​വു​ള്ള വ​കു​പ്പു​ക​ൾ: അ​ന​സ്‌​തേ​ഷ്യോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, സി​ടി​വി​എ​സ്, ഡെ​ന്‍റി​സ്ട്രി, ഡെ​ർ​മ​റ്റോ​ള​ജി, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ആ​ൻ​ഡ് ട്രോ​മ, എ​ൻ​ഡോ​ക്രൈ​നോ​ള​ജി, ഇ​എ​ൻ​ടി, ജ​ന റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഹോ​സ്‌​പി​റ്റ​ൽ അ​ഡ്‌​മി​നി​സ്ട്രേ​ഷ​ൻ, മെ​ഡി​ക്ക​ൽ ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി, മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി/​ഹീ​മ​റ്റോ​ള​ജി, നെ​ഫ്രോ​ള​ജി,

ന്യൂ​റോ​ള​ജി, ന്യൂ​റോ സ​ർ​ജ​റി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, ഒ​ബി​ജി, ഓ​ഫ്താ​ൽ​മോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, പീ​ഡി​യാ​ട്രി​ക്സ്, പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി, പി​എം​ആ​ർ, സൈ​ക്യാ​ട്രി, പ​ൾ​മോ മെ​ഡി​സി​ൻ, റേ​ഡി​യോ ഡ​യ​ഗ്‌​നോ​സി​സ്, റേ​ഡി​യോ​തെ​റാ​പ്പി, റൂ​മ​റ്റോ​ള​ജി, സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി, സ​ർ​ജി​ക്ക​ൽ ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി, ട്രാ​ൻ​സ്‌​ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ ആ​ൻ​ഡ് ബ്ല​ഡ് ബാ​ങ്ക്, യൂ​റോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, സി​എം​എ​ഫ്എം, മൈ​ക്രോ​ബ​യോ​ള​ജി, പ​തോ​ള​ജി, ബ​യോ സ്റ്റാ​റ്റി​സ്റ്റി​ക്സ്.

www.aiimskalyani.edu.in

നാ​ഗ്‌​പു​ർ: 58 ഫാ​ക്ക​ൽ​റ്റി

നാ​ഗ്‌​പൂ​രി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 58 ഫാ​ക്ക​ൽ​റ്റി അ​വ​സ​രം. ഡ​യ​റ​ക്‌​ട്/​ഡെ​പ്യൂ​ട്ടേ​ഷ​ൻ/​ക​രാ​ർ നി​യ​മ​നം. ജൂ​ൺ 16വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക​ക​ൾ: പ്ര​ഫ​സ​ർ, അ​ഡീ​ഷ​ണ​ൽ പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ.
ഒ​ഴി​വു​ള്ള വ​കു​പ്പു​ക​ൾ: ബേ​ൺ​സ് ആ​ൻ​ഡ് പ്ലാ​സ്‌​റ്റി​ക് സ​ർ​ജ​റി, ബ​യോ സ്റ്റാ​റ്റി​സ്റ്റി​ക്സ്, കാ​ർ​ഡി​യോ​ള​ജി, കാ​ർ​ഡി​യോ തൊ​റാ​സി​ക് സ​ർ​ജ​റി, ഡെ​ർ​മ​റ്റോ​ള​ജി, ഡെ​ന്‍റി​സ്ട്രി (പ്രോ​സ്തോ ഡെ​ന്‍റി​സ്റ്റ്), എ​ൻ​ഡോ​ക്രൈ​നോ​ള​ജി ആ​ൻ​ഡ് മെ​റ്റ​ബോ​ളി​സം, ഇ​എ​ൻ​ടി, ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി (മെ​ഡി​ക്ക​ൽ), ജ​ന​റ​ൽ മെ​ഡി​സി​ൻ,

ജ​ന​റ​ൽ സ​ർ​ജ​റി, ഹോ​സ്‌​പി​റ്റ​ൽ അ​ഡ്‌​മി​നി​സ്ട്രേ​ഷ​ൻ, മെ​ഡി​ക്ക​ൽ ഹീ​മ​റ്റോ​ള​ജി, മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി, നി​യോ​നേ​റ്റോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി, ന്യൂ​റോ സ​ർ​ജ​റി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, ഓ​ഫ്താ​ൽ​മോ​ള​ജി, സൈ​ക്യാ​ട്രി, പ​ൾ​മ​ണ​റി മെ​ഡി​സി​ൻ, റേ​ഡി​യോ ഡ​യ‌​ഗ്‌​നോ​സി​സ്, റൂ​മ​റ്റോ​ള​ജി ആ​ൻ​ഡ് ക്ലി​നി​ക്ക​ൽ ഇ​മ്യൂ​ണോ​ള​ജി, സ​ർ​ജി​ക്ക​ൽ ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി, സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി. ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ ആ​ൻ​ഡ് ബ്ല​ഡ്ബാ​ങ്ക്, യൂ​റോ​ള​ജി.

https://aiimsnagpur.edu.in


മം​ഗ​ള​ഗി​രി: 50 ഫാ​ക്ക​ൽ​റ്റി

ആ​ന്ധ്ര​പ്ര​ദേ​ശ് മം​ഗ​ള​ഗി​രി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ഫാ​ക്ക​ൽ​ട്ടി​യു​ടെ 50 ഒ​ഴി​വ്. നേ​രി​ട്ടു​ള്ള നി​യ​മ​നം ജൂ​ൺ 16 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള ത​സ്ത‌ി​ക​ക​ൾ: പ്ര​ഫ​സ​ർ, അ​ഡീ​ഷ​ണ​ൽ പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ.

ഒ​ഴി​വു​ള്ള വ​കു​പ്പു​ക​ൾ: ബ​യോ​കെ​മി​സ്ട്രി, ക​മ്യൂ​ണി​റ്റി ആ​ൻ​ഡ് ഫാ​മി​ലി മെ​ഡി​സി​ൻ, ഡെ​ർ​മ​റ്റോ​ള​ജി, ഇ​എ​ൻ​ടി, ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ ആ​ൻ​ഡ് ടോ​ക്സി​ക്കോ​ള​ജി, ഹോ​സ്‌​പി​റ്റ​ൽ അ​ഡ്‌​മി​നി​സ്ട്രേ​ഷ​ൻ, മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി, മെ​ഡി​ക്ക​ൽ ഹീ​മ​റ്റോ​ള​ജി,

മൈ​ക്രോ​ബ​യോ​ള​ജി, ഒ​ബ്സ്റ്റ​ട്രി​ക്സ‌് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്താ​ൽ​മോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, പീ​ഡി യാ​ട്രി​ക്സ‌്, പ​തോ​ള​ജി, ഫാ​ർ​മ​ക്കോ​ള​ജി, ഫി​സി​യോ​ള​ജി, സൈ​ക്യാ​ട്രി, പ​ൾ​മ​ണ​റി മെ​ഡി​സി​ൻ, റേ​ഡി​യോ​ള​ജി/​റേ​ഡി​യോ ഡ​യ​ഗ്‌​നോ​സി​സ്, റേ​ഡി​യോ​തെ​റ​പ്പി റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി.
www.alimsmangalagiri.edu.in