IHB ലി​മി​റ്റ​ഡ്: 25 ഒ​ഴി​വ്
ഇ​ന്ത്യ​ൻ ഓ​യി​ൽ, ഹി​ന്ദു​സ്‌​ഥാ​ൻ പെ​ട്രോ​ളി​യം, ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ സം​യു​ക്‌​ത സം​രം​ഭ​മാ​യ ഐ​എ​ച്ച്ബി ലി​മി​റ്റ​ഡി​ൽ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, സീ​നി​യ​ർ എ​ൻ​ജി​നി​യ​ർ, എ​ൻ​ജി​നി​യ​ർ, ഓ​ഫീ​സ​ർ ത​സ്‌​തി​ക​ക​ളി​ലാ​യി 25 ഒ​ഴി​വ്. ജൂ​ൺ 5 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ: മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ, സി​വി​ൽ, ടെ​ലി​കോം ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഹെ​ൽ​ത്ത് സേ​ഫ്റ്റി ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ്, ഫി​നാ​ൻ​സ് ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ വി​ശ​വി​വ​ര​ങ്ങ​ൾ​ക്ക്: www.ihbl.in