ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മി​റ്റീ​യ​റോ​ള​ജി 45 ഒ​ഴി​വ്
പൂ​നെ​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മി​റ്റീ​യ​റോ​ള​ജി​ക്കു കീ​ഴി​ലു​ള്ള വി​വി​ധ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ റി​സ​ർ​ച്ച് ഫെ​ലോ​യു​ടെ 45 ഒ​ഴി​വ്. ജൂ​ൺ 10 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ എം​എ​സ്‌​സി, എം​ടെ​ക്, എം​എ​സ് യോ​ഗ്യ​ത​ക്കാ​ർ​ക്കാ​ണ് അ​വ​സ​രം. യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.tropmet.res.in