പ്ല​​​​സ്‌​​​​ടു ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്രി ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ ഓ​​​​ഫീസ​​​​റാ​​​​കാം
ആ​​​​ർ​​​​മി പ്ല​​​​സ് ടു ​​​​ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്രി സ്കീം (​​​​പെ​​​​ർ​​​​മ​​​​ന​​ന്‍റ് ക​​​​മ്മീ​​ഷ​​​​ൻ) 54-ാം കോ​​​​ഴ്സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 90 ഒ​​​​ഴി​​​​വ്. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ ആ​​​​ൺ​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. 2026 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ കോ​​​​ഴ്‌​​​​സ് ആ​​​​രം​​​​ഭി​​​​ക്കും. ഓ​​​​ൺ​​​​ലൈ​​​​ൻ വ​​​​ഴി ജൂ​​​​ൺ 12 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

യോ​​​​ഗ്യ​​​​ത: ഫി​​​​സി​​​​ക്സ്, കെ​​​​മി​​സ്ട്രി, ​​മാ​​​​ത്‌​​​​സ് പ​​​​ഠി​​​​ച്ച് 60% മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ് ടു ​​​​ജ​​​​യം/​​​​ത​​​​ത്തു​​​​ല്യം. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ ജെ​​​​ഇ​​​​ഇ (മെ​​​​യി​​​​ൻ​​​​സ്) 2025 എ​​​​ഴു​​​​തി​​​​യ​​​​വ​​​​രാ​​​​ക​​​​ണം. പ്രാ​​​​യം: 2006 ജൂ​​​​ലൈ ര​​​​ണ്ടി​​​​നു മു​​​​ന്പും 2009 ​​​​ജൂ​​​​ലൈ ഒ​​​​ന്നി​​​​നു ശേ​​​​ഷ​​​​വും ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​ക​​​​രു​​​​ത് (ര​​​​ണ്ടു തീ​​​​യ​​​​തി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ).

പ​​​​രി​​​​ശീ​​​​ല​​​​നം: 4 വ​​​​ർ​​​​ഷം. പൂ​​​​ർ​​​​ത്തിയാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​ഗ് ബി​​​​രു​​​​ദം ല​​​​ഭി​​​​ക്കും. പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു ശേ​​​​ഷം ല​​​​ഫ്റ്റ്ന​​ന്‍റ് റാ​​​​ങ്കി​​​​ൽ നി​​​​യ​​​​മ​​​​നം.

തെ​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഷോ​​​​ർ​​​​ട്ട് ലി​​​​സ്‌​​​​റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ എ​​​​സ്‌​​​​എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു ക്ഷ​​​​ണി​​​​ക്കും. ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി 5 ദി​​​​വ​​​​സ​​​​മാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ. വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും ഉ​​​​ണ്ടാ​​​​കും.

www.joinindianarmy.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.