റായ്ബറേലി: 95 ഫാക്കൽറ്റി
റായ്ബറേലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 95 ഫാക്കൽറ്റി ഒഴിവ്. ഡയറക്ട്/ഡപ്യൂട്ടേഷൻ/കരാർ നിയമനം. ഒക്ടോബർ 05 വരെ അപേക്ഷിക്കാം. തസ്തികകൾ: പ്രഫസർ, അഡീഷനൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ.
ഒഴിവുള്ള വകുപ്പുകൾ: അനാട്ടമി, അനസ്തേഷ്യോളജി, ബയോ-കെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി, ഡെർമറ്റോളജി, എൻഡോക്രൈനോളജി, ഇഎൻടി, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി,
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഓങ്കോളജി, മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പതോ ളജി ആൻഡ് ലാബ് മെഡിസിൻ, പീഡിയാട്രിക് 1. www.aiimsrbl.edu.in