റി​യാ​ദി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
Thursday, January 9, 2025 11:03 AM IST
റി​യാ​ദ്: അ​ബ​ഹ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ക്ക്. സൗ​ദി​യി​ലെ ടൂ​റി​സം കേ​ന്ദ്ര​മാ​യ അ​ബ​ഹ​യി​ലെ അ​ൽ​സു​ദ പ​ർ​വ​ത​നി​ര​യി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​മാ​രാ‍​യ അ​ൽ​ഹ​ബീ​ബ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ അ​നീ​ഷ് ജോ​ർ​ജ്, കിം​ഗ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു സ്റ്റാ​ഫ് ന​ഴ്സ് അ​ബി മോ​ൾ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം എ​തി​രേ വ​ന്ന വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ വാ​ഹ​നം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​വ​രെ സൗ​ദി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ബ​ഹ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.