എടിഎം സ​ഹാ​യത്തി​നെ​ത്തി പ​ണം ക​വ​ർ​ന്നയാ​ൾ പി​ടി​യി​ൽ
Wednesday, October 30, 2024 4:17 AM IST
മ​റ​യൂ​ർ: എ​ടിഎമ്മി​ൽനി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ സ​ഹാ​യി​ക്കാ​നെ​ത്തി പ​ണം ക​വ​ർ​ന്ന് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്‌​തു. ക​ണ്ണൂ​ർ ആ​ലക്കോ​ട് ഉ​ദ​യ​ഗി​രി ഭാ​ഗ​ത്ത് കു​ന്നേ​ൽ വീ​ട്ടി​ൽ ഷി​ജു​രാ​ജാണ് (33) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​മീ​പ​ത്തെ എ​ടിഎമ്മി​ൽനി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​നാ​യി കാ​ന്ത​ല്ലൂ​ർ പെ​ര​ടി​പ്പ​ള്ളം സ്വ​ദേ​ശി​യാ​യ ദു​ര​രാ​ജി​നെ സ​ഹാ​യി​ക്കാ​നെ​ത്തി എ ​ടിഎം ​കാ​ർ​ഡു​മാ​യി പോവു​ക​യും അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന 72,000 തു​ക പി​ൻ​വ​ലി​ച്ച ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ക​യു​മാ​യി​രു​ന്നു.

മ​റ​യൂ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ആ​ർ. ജി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്‌ഐ ​അ​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, പ്ര​കാ​ശ് നൈ​നാ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ വ​ണ്ടി​പ്പെ​രി​യാ​ർ ഭാ​ഗ​ത്തും സ​മാ​ന​മാ​യ രീ​തി​യി​ൽ എടിഎം ​ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പ​റ​യു​ന്ന​ത്.