ഇ​ര​ട്ട​യാ​ര്‍ സെന്‍റ് തോമസ് സ്കൂ​ളി​ൽ പൂ​ര്‍​വവി​ദ്യാ​ര്‍​ഥി മ​ഹാ​സം​ഗ​മം
Thursday, September 19, 2024 11:31 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽനി​ന്ന് 1962 മു​ത​ല്‍ 2023 വ​രെ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രു​ടെ​യും മ​ഹാ​സം​ഗ​മം ന​ട​ന്നു. ര​ജി​സ്‌​ട്രേ​ഷ​നും ബാ​ച്ച് സം​ഗ​മ​ത്തി​നും​ശേ​ഷം പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​വ​തി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് അ​രു​മ​ച്ചാ​ട​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ൺ. ജോ​സ് ക​രി​വേ​ലി​ക്ക​ല്‍ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ഫാ. ​ലൂ​ക്ക് ത​ച്ചാ​പ​റ​മ്പി​ല്‍ മു​ന്‍ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്നും മ്യൂ​സി​ക്ക​ല്‍ ഫ്യൂ​ഷ​നും ന​ട​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ലെ 12 കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​ന സ്കോ​ള​ർ​ഷി​പ് സ്കൂ​ൾ മാ​നേ​ജ​ർ മോ​ൺ. ജോ​സ് ക​രി​വേ​ലി​ക്ക​ൽ ഏ​റ്റു​വാ​ങ്ങി.

മു​ന്‍​നി​ര പ്ര​വ​ര്‍​ത്ത​ക​രെ​യും സ്‌​പോ​ണ്‍​സ​ര്‍​മാ​രെ​യും ഉ​പ​ഹാ​രം ന​ല്കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ക​വി മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട​യു​ടെ കാ​വ്യ​സ​ന്ധ്യ അ​ര​ങ്ങേ​റി. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മത്തിൽ പ്ര​സി​ഡ​ന്‍റ് ജി​ന്‍​സ​ണ്‍ വ​ര്‍​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ഗാ​യ​ക​ന്‍ ജാ​സി ഗി​ഫ്റ്റി​ന്‍റെ മ്യൂ​സി​ക്ക​ല്‍ ആ​ന്‍​ഡ് കോ​മ​ഡി മെ​ഗാ​നൈ​റ്റ് അ​ര​ങ്ങേ​റി.

ആ​യി​ര​ങ്ങ​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നും ആ​സ്വ​ദി​ക്കാ​നു​മാ​യി എ​ത്തി​യ​ത്. ഭാ​ര​വാ​ഹി​ക​ളാ​യ റോ​ണി ഏ​ബ്ര​ഹാം, ജി​ന്‍​സ​ണ്‍ വ​ര്‍​ക്കി, പി.​പി. വി​നോ​ദ്, എ.കെ. ഷാ​ജി​മോ​ൻ, ബി​ന്ദു ഷി​ബു, സ​ജി​ദാ​സ് മോ​ഹ​ന്‍, ബീ​യ​മ്മ മാ​ത്യു, ബി​നോ​യി ത​റ​ക്കു​ന്നേ​ൽ, കി​ര​ണ്‍ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി..