ഗു​രു​ര​ത്ന പു​ര​സ്കാ​ര ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Thursday, September 19, 2024 11:31 PM IST
ച​മ്പ​ക്കു​ളം: 2024 ലെ ​ഗു​രു​ര​ത്ന പു​ര​സ്കാ​ര ജേ​താ​ക്ക​ളും സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​മാ​യ ഫി​ലി​പ്പോ​സ് വി.​എം, ചാ​ക്കോ​ച്ച​ൻ ജെ. ​മെ​തി​ക്ക​ളം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക​വൃ​ത്തി​യി​ൽ മി​ക​ച്ച മാ​തൃ​ക സൃ​ഷ്ടി​ച്ചി​ട്ടു​ള്ള പ്ര​തി​ഭാ​ധ​ന​രാ​യ അ​ധ്യാ​പ​ക​ർ​ക്ക് ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ പീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ൽ​കു​ന്ന പു​ര​സ്കാ​ര​മാ​ണി​ത്. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ദ​ര​വ് ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ല്യാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സ​ലി​ക്ക റെ​ക്ട​ർ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ങ്കൊ​മ്പ് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​നു​പ​മ എ​ൽ. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.