കൊ​ല​വി​ളി പ്ര​സ്താ​വ​ന​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ം
Wednesday, September 18, 2024 11:36 PM IST
ആ​ല​പ്പു​ഴ: ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കു നേ​രേ ശി​വ​സേ​ന ഷി​ൻ​ഡേ വി​ഭാ​ഗം എം​എ​ൽ​എ സ​ഞ്ജ​യ് ഗെ​യ്ക്‌​വാ​ദ് ന​ട​ത്തി​യ കൊ​ല​വി​ളി പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി. ​ബാ​ബു​പ്ര​സാ​ദ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​സ​ഞ്ജീ​വ് ഭ​ട്ട്, തോ​മ​സ് ജോ​സ​ഫ്, അ​ഡ്വ. പി.​ജെ. മാ​ത്യു, സ​ജി ജോ​സ​ഫ്, സു​നി​ൽ ജോ​ർ​ജ്, വി.​കെ. ബൈ​ജു, ടി.​വി. രാ​ജ​ൻ, അ​ഡ്വ. ജി. ​മ​നോ​ജ് കു​മാ​ർ, മോ​ളി ജേ​ക്ക​ബ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​വി. മ​നോ​ജ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.