ജ​ന​ശ​താ​ബ്ദി ട്രെ​യി​ന് പു​തി​യ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചു: കൊ​ടി​ക്കു​ന്നി​ൽ
Wednesday, September 18, 2024 11:37 PM IST
മാ​വേ​ലി​ക്ക​ര: തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം -ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക് പു​തി​യ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളു​ടെ ക​മ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യെ​പ്പ​റ്റി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യെ ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നി​ട​യി​ൽ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​റ്റ​വും അ​ധി​കം ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം -ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചു​ക​ൾ മാ​റ്റു​ക എ​ന്ന​താ​യി​രു​ന്നു പ്ര​ഥ​മ പ​രി​ഗ​ണ​ന. അ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ​നി​ന്ന് പ​ക​ൽ സ​മ​യ​ത്ത് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചു​ക​ളും ആ​ധു​നി​ക​വ​ത്ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​ന്നു​ത​ന്നെ റെ​യി​ൽ​വേ മ​ന്ത്രി ആ​വ​ശ്യ​ത്തോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്ന​താ​യും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചു​ക​ൾ 29 മു​ത​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​യി മാ​റു​മെ​ന്നും തു​ട​ർ​ന്ന് എ​റ​ണാ​കു​ളം-ബം​ഗ​ളൂ​രു സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ​യും കോ​ച്ചു​ക​ളും എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​യി മാ​റ്റു​മെ​ന്നും ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ച​താ​യും മ​റ്റു ചി​ല ട്രെ​യി​നു​ക​ളു​ടെ കോ​ച്ചു​ക​ൾ‌​കൂ​ടി എ​ൽ​എ​ച്ച്ബി ശ്രേ​ണി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു​ള്ള ആ​വ​ശ്യം മു​ന്നോ​ട്ടു വ​ച്ചി​ട്ടു​ണ്ടെ​ന്നും എം​പി അ​റി​യി​ച്ചു.