ഹോ​മി​യോ​പ്പ​തി വ​യോ​ജ​ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി
Tuesday, September 17, 2024 12:46 AM IST
പ​ള്ളി​ക്ക​ല്‍: പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​വ​യലി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന സ​ര്‍​ക്കാ​ര്‍ മാ​തൃ​കാ ഹോ​മി​യോ​പ്പ​തി ഡി​സ്പെ​ന്‍​സ​റി ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​നെ​സ് സെ​ന്‍റ​ര്‍, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​യോ​ജ​ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പ​ള്ളി​ക്ക​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല കു​ഞ്ഞ​മ്മ​കു​റു​പ്പ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ര്യ വി​ജ​യ​ന്‍, പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ര​ഞ്ജി​നി കൃ​ഷ്ണ​കു​മാ​ര്‍, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യം​ഗം ര​വീ​ന്ദ്ര​ന്‍ പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡോ. ​ആ​ര്‍. ര​ജി​കു​മാ​ര്‍ സ്വാ​ഗ​ത​വും ഡോ. ​ആ​ശ കൃ​ഷ്ണ ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​എ​ച്ച്. അ​നു​മോ​ള്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.