കൊ ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സിൽ ​ദീ​പി​ക നമ്മുടെ ഭാ​ഷാ പ​ദ്ധ​തി
Monday, June 24, 2024 10:48 PM IST
കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ദീ​പി​ക നമ്മുടെ ഭാ​ഷാ പ​ദ്ധ​തി നി​ല​വി​ൽ വ​ന്നു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മേ​ലി​ല പ​ഞ്ചാ​യ​ത്തം​ഗം എ​ബി അ​ല​ക്സാ​ണ്ട​ർ നി​ർ​വഹി​ച്ചു. സ്കൂ​ൾ പി​ടി എ ​പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജേ​ക്ക​ബ്, ജി​ല്ലാ വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് എ​ഴി​യ​ത്ത്, പ്രി​ൻ​സി​പ്പാ​ൾ ജോ​മി തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ റെ​ജി ലൂ​ക്കോ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫാ. ​വി​ൽ​സ​ൺ ച​രു​വി​ള, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സൈ​മ​ൻ സി.​എ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.