BIS:442 ഒ​ഴി​വ്
345 വി​​വി​​ധ ഒ​​ഴി​​വ്

ബ്യൂ​​റോ ഓ​​ഫ് ഇ​​ന്ത്യ​​ൻ സ്റ്റാ​​ൻ​​ഡേ​​ർ​ഡ്‌​​സി​​ന്‍റെ ഡ​​ൽ​​ഹി ഹെ​​ഡ്‌​​ക്വാ​​ർ​​ട്ടേ​​ഴ്സി​ലും ​വി​​വി​​ധ ഓ​​ഫി​​സു​​ക​​ളി​​ലു​​മാ​​യി 345 ഒ​​ഴി​​വി​​ലേ​​ക്ക് ഉ​​ട​​ൻ വി​​ജ്‌​​ഞാ​​പ​​ന​​മാ​​കും. നേ​​രി​​ട്ടു​​ള്ള നി​​യ​​മ​​നം. സെ​​പ്റ്റം​​ബ​​ർ 9 മു​​ത​​ൽ 30 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്‌​​തി​​ക, ഒ​​ഴി​​വ്, പ്രാ​​യ​​പ​​രി​​ധി, ശ​​മ്പ​​ളം:

=സീ​​നി​​യ​​ർ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അ​​സി​​സ്റ്റ​​ന്‍റ് (128): 27; 25,500- 81,100.
=ജൂ​​നി​​യ​​ർ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അ​​സി​സ്റ്റ​ന്‍റ് (78): 27; 19,900-63,200.
=അ​​സി​​സ്റ്റ​ന്‍റ് സെ​​ക്‌​ഷ​​ൻ ഓ​​ഫീ​സ​ർ (43): 30; 35,400-1,12,400.
=ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​ന്‍റ് ല​​ബോ​റ​​ട്ട​​റി: (27) (മെ​​ക്കാ​​നി​​ക്ക​​ൽ-13, കെ​​മി​​ക്ക​​ൽ-12, മൈ​​ക്രോ​​ബ​​യോ​​ള​​ജി-2): 30; 35,400-1,12,400.
=പ​​ഴ്സ‌​​ന​​ൽ അ​​സി​സ്റ്റ​ന്‍റ് (27): 30; 35,400-1,12,400.
=സീ​​നി​​യ​​ർ ടെ​​ക്നി​​ഷ​ൻ (18) (കാ​​ർ​​പെ​​ന്‍റ​​ർ-7, വെ​​ൽ​​ഡ​​ർ-1, പ്ലം​​ബ​​ർ-2, ഫി​​റ്റ​​ർ-5, ഇ​​ല​​ക്‌​ട്രീ​​ഷ​ൻ/​വ​​യ​​ർ​​മാ​​ൻ-3): 27: 25,500-81,100.

=സ്‌​​റ്റെ​​നോ​​ഗ്ര​​ഫ​​ർ (19): 27; 25,500-81,100.
=അ​​സി​​സ്റ്റ​ന്‍റ്-​​കം​​പ്യൂ​​ട്ട​​ർ എ​​യ്‌​​ഡ​​ഡ് ഡി​സൈ​ൻ (1): 30; 35,400-1,12,400.
=ടെ​​ക്നി​​ഷ​ൻ (ഇ​​ല​​ക്‌​ട്രീ​ഷ​ൻ/​വ​​യ​​ർ​​മാ​​ൻ -1): 27; 19,900-63,200.
=അ​​സി​​സ്റ്റ​ന്‍റ് ഡ​​യ​​റ​​ക്ട​​ർ-​​ഹി​​ന്ദി (1): 35; 56,100-1,77,500.
=അ​​സി​​സ്റ്റ​ന്‍റ് ഡ​​യ​​റ​​ക്ട്ട​​ർ-​​അ​​ഡ്‌​​മി​​നി​​സ്ട്രേ​​ഷ​​ൻ ആ​​ൻ​​ഡ് ഫി​​നാ​​ൻ​​സ് (1): 35; 56,100-1,77,500.
=അ​​സി​​സ്റ്റ​ന്‍റ് ഡ​​യ​​റ​​ക്ട​​ർ -മാ​​ർ​​ക്ക​റ്റിം​ഗ് ആ​​ൻ​​ഡ് ക​​ൺ​​സ്യൂ​​മ​​ർ അ​​ഫ​​യേ​ഴ്സ് (1): 35; 56,100-1,77,500.

97 ക​​ൺ​​സ​​ൽ​​ട്ട​ന്‍റ്

ഡ​​ൽ​​ഹി​​യി​​ലെ ബ്യൂ​​റോ ഓ​​ഫ് ഇ​​ന്ത്യ​​ൻ സ്റ്റാ​​ൻ​​ഡേ​​ർ​​ഡ്‌​​സി​​ൽ ക​​ൺ​​സ​​ൽ​​ട്ട​ന്‍റ് (For Standardization Activities) ത​​സ്‌​​തി​​ക​​യി​​ൽ 97 ഒ​​ഴി​വി​​ലേ​​ക്ക് ഉ​​ട​​ൻ വി​​ജ്ഞാ​​പ​​ന​​മാ​​കും. ക​​രാ​​ർ നി​​യ​​മ​​നം. സെ​​പ്റ്റം​​ബ​​ർ 7 മു​ത​​ൽ 27 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​ക്ഷി​​ക്കാം.

പ്രാ​​യ​​പ​​രി​​ധി: 65.
ശ​​മ്പ​​ളം: 75,000.
യോ​​ഗ്യ​​ത ഉ​​ൾ​​പ്പെ​​ടെ വി​​ശ​​ദ​​വി​​വ​​ര​ങ്ങ​​ൾ www.bis.gov.inൽ ​​ഉ​​ട​​ൻ പ്ര​സി​​ദ്ധീ​​ക​​രി​​ക്കും. ഔ​​ദ്യോ​​ഗി​​ക​ വി​​ജ്‌​​ഞാ​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ശേ​​ഷം മാ​​ത്രം അ​​പേ​​ക്ഷി​​ക്കു​​ക.