വെ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ൽ 3317 അ​പ്ര​ന്‍റി​സ്
മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​ർ ആ​സ്ഥാ​ന​മാ​യു​ള്ള വെ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ൽ അ​പ്ര​ന്‍റി​സ്ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി 3317 പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ഐ​ടി​ഐ​ക്കാ​ർ​ക്കാ​ണ് അ​വ​സ​രം. ജ​ബ​ൽ​പു​രി​ലെ ആ​സ്ഥാ​ന​ത്തും ജ​ബ​ൽ​പു​ർ, ഭോ​പ്പാ​ൽ, കോ​ട്ട ഡി​വി​ഷ​നു​ക​ളി​ലും ഭോ​പ്പാ​ലി​ലെ​യും കോ​ട്ട​യി​ലെ​യും വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലും ആ​യി​രി​ക്കും പ​രി​ശീ​ല​നം.

ട്രേ​ഡു​ക​ൾ: എ​സി മെ​ക്കാ​നി​ക്, ഫു​ഡ് പ്രൊ​ഡ​ക്‌​ഷ​ൻ (കു​ക്ക​റി, ജ​ന​റ​ൽ, വെ​ജി​റ്റേ​റി​യ​ൻ), ആ​ർ​ക്കി​ടെ​ക്ച​റ​ൽ അ​സി​സ്റ്റ​ന്‍റ്, അ​സി​സ്റ്റ​ന്‍റ് ഫ്ര​ണ്ട് ഓ​ഫീ​സ് മാ​നേ​ജ​ർ, ബ്ലാ​ക്ക്‌​സ്മി​ത്ത് (ഫൗ​ണ്ട്റി​മാ​ൻ), ബു​ക്ക്‌​ബൈ​ൻ​ഡ​ർ, കേ​ബി​ൾ ജോ​യി​ന്‍റ​ർ, കാ​ർ​പെ​ന്‍റ​ർ, കം​പ്യൂ​ട്ട​ർ ആ​ൻ​ഡ് പെ​രി​ഫ​റ​ൽ​സ് ഹാ​ർ​ഡ്‌​വേ​ർ റി​പ്പ​യ​ർ ആ​ൻ​ഡ് മെ​യി​ന്‍റ​ന​ൻ​സ് മെ​ക്കാ​നി​ക്, കം​പ്യൂ​ട്ട​ർ നെ​റ്റ്‌​വ​ർ​ക്കിം​ഗ് ടെ​ക്ന‌ി​ഷ​ൻ, കോ​പ, ഡെ​ന്‍റ​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ​ൻ, ഡീ​സ​ൽ മെ​ക്കാ​നി​ക്, ഡി​ജി​റ്റ​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ, ഡ്രാ​ഫ്റ്റ്‌​സ്മാ​ൻ (സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ),

ഇ​ല​ക്‌​ട്രീ​ഷ​ൻ, ഇ​ല​ക്‌​ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്, ഫി​റ്റ​ർ, ഫ്ലോ​റി​സ്റ്റ് ആ​ൻ​ഡ് ലാ​ൻ​ഡ്സ്കേ​പിം​ഗ്, ഹെ​ൽ​ത്ത് സാ​നി​ട്ട​റി ഇ​ൻ​സ്പെ​ക്ട​ർ, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റ്, ഹൗ​സ് കീ​പ്പ​ർ (ഹോ​സ്പി​റ്റ​ൽ, ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ), ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി സി​സ്റ്റം മെ​യി​ന്‍റ​ന​ൻ​സ്, മെ​ക്കാ​നി​സ്റ്റ്, മേ​സ​ൺ (ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് ക​ൺ​സ്ട്ര​ക്ട​ർ), മെ​റ്റീ​രി​യ​ൽ ഹാ​ൻ​ഡ്‌​ലിം​ഗ് എ​ക്യു​പ്മെ​ന്‍റ മെ​ക്കാ​നി​ക് കം ​ഓ​പ്പ​റേ​റ്റ​ർ, മെ​ക്കാ​നി​ക് (റ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ​ക​ണ്ടീ​ഷ​ൻ, ഇ​ല​ക്‌​ട്രി​ക്ക​ൽ ഡൊ​മ​സ്റ്റി​ക് അ​പ്ല​യ​ൻ​സ​സ്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ, ട്രാ​ക്ട​ർ),

മെ​ക്കാ​നി​ക് കം ​ഓ​പ്പ​റേ​റ്റ​ർ ഇ​ല​ക്‌​ട്രോ​ണി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്റ്റം, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ​ൻ (പാ​ത്തോ​ള​ജി, റേ​ഡി​യോ​ള​ജി), മ​ൾ​ട്ടി​മീ​ഡി​യ ആ​ൻ​ഡ് വെ​ബ് പേ​ജ് ഡി​സൈ​ന​ർ, പെ​യി​ന്‍റ​ർ, പ്ലം​ബ​ർ, പ​മ്പ് ഓ​പ്പ​റേ​റ്റ​ർ കം ​മെ​ക്കാ​നി​ക്, റി​സ​പ്ഷ​നി​സ്റ്റ്/ ഹോ​ട്ട​ൽ ക്ലാ​ർ​ക്ക്/​ഫ്ര​ണ്ട് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്, സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ്, സ്വീ​യിം​ഗ് ടെ​ക്നോ​ള​ജി (ക​ട്ടിം​ഗ് ആ​ൻ​ഡ് ടെ​യ്ല​റിം​ഗ്), സ്റ്റെ​നോ​ഗ്രാ​ഫ​ർ (ഇം​ഗ്ലീ​ഷ്, ഹി​ന്ദി), സ​ർ​വേ​യ​ർ, ട​ർ​ണ​ർ, വെ​ൽ​ഡ​ർ (ഗ്യാ​സ് ആ​ൻ​ഡ് ഇ​ല​ക്‌​ട്രി​ക്), വ​യ​ർ​മാ​ൻ.

(ഡി​വി​ഷ​ൻ തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ വെ​ബ്സൈ​റ്റി​ൽ).

യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള്ള പ​ത്താം​ക്ലാ​സ് വി​ജ​യം/​ത​ത്തു​ല്യ​വും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ​യും എ​ൻ​സി​വി​ടി/​എ​സ്‌​സി​വി​ടി ന​ൽ​കു​ന്ന നാ​ഷ​ണ​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റും. മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്ന‌ീ​ഷ​ൻ (പാ​ത്തോ​ള​ജി ആ​ൻ​ഡ് റേ​ഡി​യോ​ള​ജി) ട്രേ​ഡി​ലേ​ക്ക് ഇ​തി​നു പു​റ​മേ പ്ല​സ്‌​ടു (സ​യ​ൻ​സ്) വി​ജ​യി​ച്ചി​രി​ക്ക​ണം.

പ്രാ​യം: 15-24. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ എ​സ്‌​സി, എ​സ്‌​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തെ​യും ഒ​ബി​സി​ക്കാ​ർ​ക്ക് മൂ​ന്നു​വ​ർ​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും. വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്ക് 10 വ​ർ​ഷ​ത്തെ ഇ​ള​വു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ്: പ​ത്താം​ക്ലാ​സി​ലെ​യും ഐ​ടി​ഐ​യി​ലെ​യും മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.

സ്റ്റൈ​പ്പ​ൻ​ഡ്: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത സ്റ്റൈ​പ്പ​ൻ​ഡ് ല​ഭി​ക്കും. താ​മ​സ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

അ​പേ​ക്ഷാ​ഫീ​സ്: വ​നി​ത​ക​ൾ​ക്കും എ​സ്‌​സി, എ​സ‌്ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 41 രൂ​പ. മ​റ്റു​ള്ള​വ​ർ​ക്ക് 141 രൂ​പ.

അ​പേ​ക്ഷ: ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഫോ​ട്ടോ​യും ഒ​പ്പും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും വി​ജ്ഞാ​പ​ന​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള മാ​തൃ​ക​യി​ൽ അ​പേ​ക്ഷ​യ്ക്കൊ​പ്പം അ‌​പ്‌​ലോ​ഡ്‌ ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള വെ​ബ്സൈ​റ്റ്: www.wcr.indianrail ways.gov.in

അ​പേ​ക്ഷ: സെ​പ്റ്റം​ബ​ർ 9 വ​രെ.