കൊ​​​ച്ചി മെ​​​ട്രോ: ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ/​എ​​​ക്സി​​​ക്യു​​​ട്ടീ​​​വ്
കൊ​​​ച്ചി മെ​​​ട്രോ​​​യി​​​ൽ വി​​​വി​​​ധ ത​​​സ്തി​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് (ടെ​​​ലി​​​കോം): ഒ​​​ഴി​​​വ്: 1, ശ​​​മ്പ​​​ളം: 40000-140000 രൂ​​​പ. സ്ഥി​​​ര​​​നി​​​യ​​​മ​​​നം. യോ​​​ഗ്യ​​​ത: ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ ണി​​​ക്കേ​​​ഷ​​​ൻ/ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി എ​​​ൻ​​​ജി​​​നിയ​​​റിംഗ് എ​​​ന്നി​​​വ​​​യി​​​ലുള്ള ​​​ഫു​​​ൾ ടൈം ​​​ബിടെ​​​ക്/ ബി​​​ഇ, മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​യം. ​​പ്രാ​​​യം: 32 ക​​​വി​​​യ​​​രു​​​ത്.

ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നിയ​​​ർ (എ​​​സ് 1)/അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്‌ഷ​​​ൻ എ​​​ൻ​​​ജി​​​നി​യ​​​ർ (എ​​​സ് 2): ഒ​​​ഴി​​​വ്- 2. മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ക​​​രാ​​​ർ നി​​​യ​​​മ​​​നം. ശ​​​മ്പ​​​ളം: എ​​​സ് 1 -33,750-94,400 രൂ​​​പ, എ​​​സ് 2- 35,000-99,700 രൂ​​​പ. യോ​​​ഗ്യ​​​ത: ഫു​​​ൾ ടൈം ​​​ബി​​​ടെ​​​ക്/​ബി​​​ഇ/ ത്രി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ (ഇ​​​ല​​​ക്‌​ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​ഗ്/ ഇ​​​ല​​​ക്‌​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​ട്രോ​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​ഗ്/ ഇ​​​ല​​​ക്‌​ട്രോ​ണി​​​ക്സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ).

ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്ക് മൂ​​​ന്ന് വ​​​ർ​​​ഷ​​​വും അ​​​സി​​​സ്റ്റ​ന്‍റ് സെ​​​ക്‌​ഷ​​​ൻ എ​​​ൻ​​​ജി​​​നി​യ​​​ർ​​​ക്ക് അ​​​ഞ്ച് വ​​​ർ​​​ഷ​​​വും പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം വേ​​​ണം. പ്രാ​​​യം: ജൂ​​​ണി​യ​​​ർ എ​​​ൻ​​​ജി​നി​​​യ​​​ർ 30 ക​​​വി​​​യ​​​രു​​​ത്. അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്‌​ഷ​​​ൻ എ​​​ൻ​​​ജി​നി​യ​​​ർ 32 ക​​​വി​​​യ​​​രു​​​ത്.

അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഓ​​​ഗ​​​സ്റ്റ് 21.

വെ​​​ബ്സൈ‌​​​റ്റ്: www. kochimetro.org/careers