എ​ൽ​പി​എ​സ്‌​സി​യി​ൽ 30 ഒ​ഴി​വ്
എ​ൽ​പി​എ​സ്‌​സി​യു​ടെ തി​രു​വ​ന​ന്ത​പു​രം വ​ലി​യ​മ​ല, ബം​ഗ​ളൂ​രു യു​ണി​റ്റു​ക​ളി​ലെ 30 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ 27-08-2024 ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ 10-09-2024 ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ഓ​ൺ​ലൈ​നി​ൽ സ​മ​ർ​പ്പി​ക്കാം.

ത​സ്തി​ക, ഒ​ഴി​വ്, യോ​ഗ്യ​ത:

=ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്-​ലെ​വ​ൽ-07; ശ​മ്പ​ളം(44,900 - 1,42,000)
മെ​ക്കാ​നി​ക്ക​ൽ: 10; മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം ക്ലാ​സോ​ടെ​യു​ള്ള ത്രി​വ​ത്സ​ര ഡി​പ്ലോ​മ
ഇ​ല​ക്‌​ട്രി​ക്ക​ൽ: 1; ഇ​ല​ക്‌​ട്രി​ക് എ​ൻ​ജി​നി​യ​റിം​ഗ് ഒ​ന്നാം ക്ലാ​സോ​ടെ​യു​ള്ള ത്രി​വ​ത്സ​ര ഡി​പ്ലോ​മ.

=ടെ​ക്നി​ഷ​ൻ B -Level 3 ( 21,700-69,700)
വെ​ൽ​ഡ​ർ-01, ഇ​ല​ക്‌​ട്രോ​ണി​ക് മെ​ക്കാ​നി​ക്-02, ട​ർ​ണ​ർ-01, മെ​ക്കാ​നി​ക് ഓ​ട്ടോ ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്-01, ഫി​റ്റ​ർ-05, മെ​ഷീ​നി​സ്റ്റ്: 01 ; എ​സ്എ​സ്എ​ൽ​സി /എ​സ്എ​സ്‌​സി വി​ജ​യം + ഐ​ടി​ഐ/​എ​ൻ​ടി​സി / എ​ൻ​എ​സി അ​ത​ത് ട്രേ​ഡി​ലു​ള്ള എ​ൻ​സി​വി​ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് .

=മ​റ്റു ത​സ്തി​ക​ക​ൾ:

ഹെ​വി വെ​ഹി​ക്ക​ൾ ഡ്രൈ​വ​ർ: 05, ലൈ​റ്റ് വെ​ഹി​ക്കി​ൾ ഡ്രൈ​വ​ർ: 02, കു​ക്ക്: 02 (19,900 - 63, 200) യോ​ഗ്യ​ത വെ​ബ്സൈ​റ്റി​ൽ.

=പ്രാ​യം: 10-09-2024ൽ 35 ​വ​യ​സ്. അ​ർ​ഹ​ർ​ക്ക് നി​യ​മ​പ്ര​കാ​ര​മു​ള്ള വ​യ​സി​ള​വ് ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നും www.lpsc.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.