സ​​ർ​​ക്കാ​​ർ/പൊ​​തു​​മേ​​ഖ​​ലാ, സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​ങ്ങ​​ളി​​ൽ അ​​വ​​സ​​രം
സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ സ​​ർ​​ക്കാ​​ർ/ പൊ​​തു​​മേ​​ഖ​​ലാ, സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​ങ്ങ​​ളി​​ലേ​​ക്ക് അ​​പ്ര​​ന്‍റി​​സു​​ക​​ളെ തെ​ര​ഞ്ഞെ​​ടു​​ക്കു​​ന്നു. ആ​​യി​​ര​​ത്തോ​​ളം ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്കാ​​ണ് നി​​യ​​മ​​നം. കേ​​ന്ദ്ര ​സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ൽ ചെ​​ന്നൈ​​യി​​ലു​​ള്ള ദ​​ക്ഷി​​ണ​​മേ​​ഖ​​ലാ ബോ​​ർ​​ഡ് ഓ​​ഫ് അ​​പ്ര​​ന്‍റി​​സ്‌​​ഷി​പ് ട്രെ​​യി​​നിം​ഗും സം​​സ്ഥാ​​ന സാ​​ങ്കേ​തി​​ക വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പി​​ന് കീ​​ഴി​​ലു​ള്ള ​ക​​ള​​മ​​ശേ​​രി സൂ​​പ്പ​​ർ​​വൈ​​സ​​റി ഡെ​​വ​​ല​​പ്മെ​​ന്‍റ് സെ​ന്‍റ​​റും ചേ​​ർ​ന്നാ​​ണ് അ​​പ്ര​​ന്‍റി​​സു​​ക​​ളെ തെ​ര​​ഞ്ഞെ​ടു​​ക്കു​​ന്ന​​ത്.

യോ​​ഗ്യ​​ത: ത്രി​​വ​​ത്സ​​ര പോ​​ളി​​ടെ​ക്നി​​ക് ഡി​​പ്ലോ​​മ, ബി​ടെ​​ക്, ബി​എ, ബി​​എ​​സ്‌​​സി, ബി​കോം പാ​​സാ​​യി അ​​ഞ്ചു​​വ​​ർ​​ഷം ക​​ഴി​​യാ​​ത്ത​​വ​​ർ​​ക്കും അ​​പ്ര​ന്‍റി​​സ് ആ​​ക്ട് പ്ര​​കാ​​രം പ​​രി​ശീ​​ല​​നം ല​​ഭി​​ക്കാ​​ത്ത​​വ​​ർ​​ക്കു​​മാ​​ണ് അ​​വ​​സ​​രം. സ്റ്റൈ​​പ്പ​​ൻ​​ഡ്: ബി​ടെ​​ക്, ബി​എ, ബി​​എ​​സ്‌​​സി, ബി​​കോം യോ​​ഗ്യ​​ത​യു​​ള്ള​​വ​​ർ​​ക്ക്: 9000 രൂ​​പ, ഡി​​പ്ലോ​​മ യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്ക്: 8000 രൂ​​പ.

പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ശേ​​ഷം കേ​​ന്ദ്ര ഗ​​വ​​ൺ​​മെ​​ന്‍റ് ന​​ൽ​​കു​​ന്ന പ്രൊ​​ഫി​​ഷ്യ​​ൻ​​സി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് അ​​ഖി​​ലേന്ത്യാ​​ത​​ല​​ത്തി​​ൽ തൊ​​ഴി​​ൽ​​പ​​രി​​ച​യ​​മാ​​യി പ​​രി​​ഗ​​ണി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്. എ​​സ്ഡി സെ​ന്‍റ​​റി​​ൽ ര​​ജി​സ്റ്റ​​ർ ചെ​​യ്തു ക​​ഴി​​ഞ്ഞ​​തി​​നു​​ശേ​​ഷം ഇ-​​മെ​​യി​​ൽ വ​​ഴി ല​​ഭി​​ച്ച ര​​ജി​​സ്ട്രേ​ഷ​​ൻ കാ​​ർ​​ഡും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​ളു​​ടെ​​യും മാ​​ർ​​ക്ക്‌​ലി​​സ്റ്റു​​ക​​ളു​​ടെ​​യും അ​​സ​​ലും പ​​ക​​ർ​​പ്പും ബ​​യോ​​ഡേ​​റ്റ​യു​​ടെ പ​​ക​​ർ​​പ്പും സ​​ഹി​​തം അ​​ഭി​​മു​ഖ​​ത്തി​​ന് ഹാ​​ജ​​രാ​​ക​​ണം.

ഓ​​ഗ​​സ്റ്റ്31​ന് രാ​​വി​​ലെ എട്ടുമു​​ത​​ൽ ക​​ള​​മശേ​​രി വ​​നി​​താ പോ​​ളി​​ടെ​​ക്നി​​ക് കോ​​ള​ജി​​ലാ​​ണ് അ​​ഭി​​മു​​ഖം. ഒ​​ന്നി​​ൽ കൂ​​ടു​​ത​​ൽ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ അ​​ഭി​മു​​ഖ​​ത്തി​​ന് പ​​ങ്കെ​​ടു​​ക്കാ​​നാ​​കും. സൂ​​പ്പ​​ർ​​വൈ​​സ​​റി ഡെ​​വ​​ല​​പ്മെ​​ന്‍റ് സെ​​ന്‍റ​​റി​​ൽ ഓ​​ൺ​​ലൈ​​നാ​​യി ര​​ജി​സ്റ്റ​​ർ ചെ​​യ്യേ​​ണ്ട അ​​വ​​സാ​​ന​​തീ​​യ​​തി: ഓ​​ഗ​​സ്റ്റ് 30.

പ​​ങ്കെ​​ടു​​ക്കു​​ന്ന ക​​മ്പ​​നി​​ക​​ളു​​ടെ​​യും ഒ​​ഴി​​വു​​ക​​ളു​​ടെ​​യും വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ഓ​​ഗ​​സ്റ്റ് 29ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഓ​​ൺ​​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന​​തി​​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും വെ​​ബ്സൈ​​റ്റ്: www. sdccentre. org