Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Career Smart
ITBP: 819 കോൺസ്റ്റബിൾ
യോഗ്യത:
പത്താം ക്ലാസ്
ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (കിച്ചൻ സർവീസസ്) തസ്തികയിൽ 819 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. സ്ത്രീകൾക്കും അവസരം.
സെപ്റ്റംബർ 2 മുതൽ ഒക്ടോബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താത്കാലിക നിയമനം. പിന്നീടു സ്ഥിരപ്പെടുത്തിയേക്കാം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.
യോഗ്യത:
പത്താം ക്ലാസ് ജയം, നാഷനൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ എൻഎസ്ക്യുഎഫ് (ഫുഡ് പ്രൊഡക്ഷൻ, കിച്ചൻ) ലെവൽ 1 കോഴ്സ് ജയം.
പ്രായം: 18-25. അപേക്ഷാ ഫീസ്: 100 രൂപ. സ്ത്രീകൾക്കും പട്ടികജാതി, പട്ടിക വിഭാഗം ഉദ്യോഗാർഥികൾക്കും വിമുക്തഭടന്മാർക്കും ഫീസില്ല.
തെരഞ്ഞെടുപ്പ്:
എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യ രിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ.
വിവരങ്ങൾ സൈറ്റിൽ (https://recruit ment. itbpolice.nic.in) പ്രസിദ്ധീകരിക്കും.
38 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
വനം-വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ജൂണിയർ കെമിസ്റ്റ് തുടങ്ങി 38 തസ്തികയിൽ
കുടുംബശ്രീയിൽ 955 ഹരിതകർമസേന കോഓർഡിനേറ്റർ
കുടുംബശ്രീ ഹരിതകർമസേന പദ്ധതി നിർവഹണത്തിനായി ഹരിതകർമസേന കോ-ഓർഡിനേറ്റർ മാരെ നിയമി
ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ: 204 ഒഴിവ്
152 നഴ്സിംഗ് ഓഫീസർ അവസരം
ഡൽഹി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 204 ഒ
BIS:442 ഒഴിവ്
345 വിവിധ ഒഴിവ്
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലും വിവിധ ഓ
ബാങ്കുകളിൽ 1050 അപ്രന്റിസ്
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 550 അപ്രന്റിസുമാരുടെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 500 അപ്രന്റിസുമാരുടെയും ഒഴിവ്. ഒരു വർ
നാഗ്പുർ: 60 സീനിയർ റസിഡന്റ്
നാഗ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ വകുപ്പുകളിൽ 60 സീനിയർ
എയിംസ്: 155 ഒഴിവ്
റായ്ബറേലി: 95 ഫാക്കൽറ്റി
റായ്ബറേലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ
നോളജ് ഇക്കോണമി മിഷൻ വഴി 31,960+ അവസരം
കേരള നോളജ് ഇക്കോണമി മിഷൻ (KKEM) മുഖേന കേരളത്തിനക ത്തും വിദേശത്തുമായി 31,960 ൽ അധികം തൊഴിലവസ
CISF 1130 കോൺസ്റ്റബിൾ/ഫയർ
കേന്ദ്ര സായുധ സേനാ വിഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സസിൽ (CISF) കോൺസ്റ്റബിൾ/ഫയർ
കാപ്പെക്സിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്
കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ കാപ്പെക്സിൽ മാർക്കറ്റിംഗ് എക്സിക്യു
പവൻഹാൻസ് ലിമിറ്റഡ് 101 ഒഴിവ്
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലെ ഹെലികോപ്റ്റർ കമ്പനിയായ പവൻ ഹാൻസ് ലിമിറ്റഡിൽ റെഗുലർ/ക
വെസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം
മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം. ഗ്രൂപ്പ് സി വിഭാഗത്തിൽ 21 ഒഴിവും ഗ്രൂപ്പ് ഡി വിഭാഗത്തി
പവർഗ്രിഡിൽ 1031 അപ്രന്റിസ്
പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡിനു കീഴിൽ വിവിധ റീജണുകളിലായി 1,031 അപ്രന്റിസ് ഒഴിവ്.
എൽപിഎസ്സിയിൽ 93 അപ്രന്റിസ്
തിരുവനന്തപുരം വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ (LPSC) 93 അപ്രന്റിസ് ഒഴി
DIBER: ജൂണിയർ റിസർച്ച് ഫെലോ
ഡിആർഡിഒയ്ക്ക് കീഴിൽ ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എനർജി റിസർച്ചിൽ ജൂനിയർ റിസർ
DEBEL: 50 അപ്രന്റിസ്
ഡിആർഡിഒയ്ക്ക് കീഴിൽ ബംഗളൂരുവിലുള്ള ഡിഫൻസ് ബയോ എൻജിനിയറിംഗ് ആൻഡ് ഇലക്ട്രോമെഡിക്കൽ ലബോറട
കോസ്റ്റൽ റിസർച്ച് സെന്ററിൽ 42 പ്രോജക്ട് സ്റ്റാഫ്
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിൽ പ്രോ
എൻജിനിയേഴ്സ് ഇന്ത്യയിൽ അവസരം
ഡൽഹിയിലെ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 77 ഒഴിവ്. ജോലിപരിചയം ഉള്ളവ
സെൻട്രൽ സിൽക്ക് ബോർഡിൽ 122 സയന്റിസ്റ്റ്
ബംഗളൂരു സെൻട്രൽ സിൽക് ബോർഡിൽ 122 സയന്റിസ്റ്റ് ബി (പ്രി-കൊക്കൂൺ സെക്ടർ) ഒഴിവ്. നേരിട്ടുള്ള നിയമനം.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ 191 ടെക്നീഷൻ
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ബംഗളൂരു കോംപ്ലക്സിലുൾപ്പെട്ട വിവിധ ഡിവിഷനുകളിലെ നോൺ-
38 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
കുടുംബശ്രീയിൽ 955 ഹരിതകർമസേന കോഓർഡിനേറ്റർ
ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ: 204 ഒഴിവ്
BIS:442 ഒഴിവ്
ബാങ്കുകളിൽ 1050 അപ്രന്റിസ്
നാഗ്പുർ: 60 സീനിയർ റസിഡന്റ്
എയിംസ്: 155 ഒഴിവ്
നോളജ് ഇക്കോണമി മിഷൻ വഴി 31,960+ അവസരം
CISF 1130 കോൺസ്റ്റബിൾ/ഫയർ
കാപ്പെക്സിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്
പവൻഹാൻസ് ലിമിറ്റഡ് 101 ഒഴിവ്
വെസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം
പവർഗ്രിഡിൽ 1031 അപ്രന്റിസ്
എൽപിഎസ്സിയിൽ 93 അപ്രന്റിസ്
DIBER: ജൂണിയർ റിസർച്ച് ഫെലോ
DEBEL: 50 അപ്രന്റിസ്
കോസ്റ്റൽ റിസർച്ച് സെന്ററിൽ 42 പ്രോജക്ട് സ്റ്റാഫ്
എൻജിനിയേഴ്സ് ഇന്ത്യയിൽ അവസരം
സെൻട്രൽ സിൽക്ക് ബോർഡിൽ 122 സയന്റിസ്റ്റ്
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ 191 ടെക്നീഷൻ
കൊച്ചിൻ നേവൽ ഷിപ്യാർഡിൽ 240 ഒഴിവ്
കൊച്ചിൻ ഷിപ്യാർഡിൽ 204 ഒഴിവ്
എൽപിഎസ്സിയിൽ 30 ഒഴിവ്
സർക്കാർ/പൊതുമേഖലാ, സ്വകാര്യസ്ഥാപനങ്ങളിൽ അവസരം
കായികതാരങ്ങൾക്ക് വ്യോമസേനയിൽ അഗ്നിവീറാവാം
വ്യോമസേനയിൽ അഗ്നിവീർ
വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 3317 അപ്രന്റിസ്
കൊച്ചി മെട്രോ: ജൂണിയർ എൻജിനിയർ/എക്സിക്യുട്ടീവ്
C-DIT: ടെക്. അസിസ്റ്റന്റ് / പ്രോഗ്രാം മാനേജർ
റെയിൽവേയിൽ 1376 പാരാമെഡിക്കൽ സ്റ്റാഫ്
ഗെയിൽ ഇന്ത്യ 400 ഒഴിവ്
ശ്രീചിത്രയിൽ 41 പ്രോജക്ട് സ്റ്റാഫ്
യുഎഇയിൽ 100 പുരുഷ നഴ്സ്
നഴ്സിംഗ് ഓഫീസർ AIIMSൽ
ബാങ്കുകളിൽ 5351 ഓഫീസർ
44 തസ്തികയിൽ PSC വിജ്ഞാപനം
ഫെഡറൽ ബാങ്കിൽ ഓഫീസറാകാം
പോസ്റ്റ് ഓഫീസുകളിൽ 44,228 ഡാക് സേവക്
നേവിയിൽ 741 സിവിലിയൻ ഒഴിവ്
44 തസ്തികയിൽ പിഎസ്സി വിജ്ഞാപനം
JIPMER 209 ഒഴിവ്
NPCIL 70 ഒഴിവ്
SBI 1040 ഓഫീസർ
ബാങ്കുകളിൽ 9505 ഒഴിവ്
സ്പെഷലിസ്റ്റ് ഓഫീസർ തസ്തികകളിൽ അവസരം
രാഷ്ട്രീയ കെമിക്കൽസ്: 165 അപ്രന്റിസ്
25 മാനേജർ/ഓഫീസർ
യൂക്കോ ബാങ്ക്: 544 അപ്രന്റിസ്
പഞ്ചാബ് നാഷണൽ ബാങ്ക്: 2,700 അപ്രന്റിസ്
249 മാനേജ്മെന്റ് ട്രെയിനി
Latest News
അമ്മൂമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
Latest News
അമ്മൂമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top