എ​​യിം​​സ്: 155 ഒ​ഴി​വ്
റാ​​യ്ബ​​റേ​​ലി: 95 ഫാ​​ക്ക​​ൽ​​റ്റി

റാ​​യ്ബ​​റേ​​ലി​​യി​​ലെ ഓ​​ൾ ഇ​​ന്ത്യ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 95 ഫാ​​ക്ക​​ൽ​​റ്റി ഒ​​ഴി​​വ്. ഡ​​യ​​റ​​ക്‌​​ട്/​​ഡ​​പ്യൂ​​ട്ടേ​​ഷ​​ൻ/​​ക​​രാ​​ർ നി​​യ​​മ​​നം. ഒ​​ക്‌​ടോ​​ബ​​ർ 05 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ത​​സ്‌​​തി​​ക​​ക​​ൾ: പ്ര​​ഫ​​സ​​ർ, അ​​ഡീ​​ഷ​​ന​​ൽ പ്ര​​ഫ​​സ​​ർ, അ​​സോ​​സി​യേ​​റ്റ് പ്ര​​ഫ​​സ​​ർ, അ​​സി​​സ്റ്റ​ന്‍റ് പ്ര​​ഫ​​സ​​ർ.

ഒ​​ഴി​​വു​​ള്ള വ​​കു​​പ്പു​​ക​​ൾ: അ​​നാ​​ട്ട​​മി, അ​​ന​​സ്തേ​ഷ്യോ​​ള​​ജി, ബ​​യോ-​​കെ​​മി​​സ്ട്രി, ബേ​​ൺ​​സ് ആ​​ൻ​​ഡ് പ്ലാ​​സ്റ്റി​​ക് സ​​ർ​​ജ​​റി, കാ​​ർ​​ഡി​​യോ​​ള​​ജി, കാ​​ർ​​ഡി​​യോ​​തൊ​​റാ​​സി​​ക് ആ​​ൻ​​ഡ് വാ​​സ്‌​​കു​​ലാ​​ർ സ​​ർ​​ജ​​റി, ഡെ​​ർ​​മ​​റ്റോ​​ള​​ജി, എ​​ൻ​​ഡോ​​ക്രൈ​​നോ​​ള​ജി, ​ഇ​​എ​​ൻ​​ടി, ഫോ​​റ​​ൻ​​സി​​ക് മെ​​ഡി​​സി​​ൻ ആ​​ൻ​​ഡ് ടോ​​ക്സി​​ക്കോ​​ള​​ജി, ഗ്യാ​​സ്ട്രോ എ​​ൻ​​ട്രോ​​ള​​ജി,

ജ​​ന​​റ​​ൽ മെ​​ഡി​​സി​​ൻ, ജ​​ന​​റ​​ൽ സ​​ർ​​ജ​​റി, ഹോ​​സ്‌​​പി​റ്റ​​ൽ അ​​ഡ്‌​​മി​​നി​​സ്ട്രേ​​ഷ​​ൻ, മെ​​ഡി​​ക്ക​​ൽ ഓ​​ങ്കോ​​ള​​ജി, മൈ​​ക്രോ​​ബ​​യോ​​ള​​ജി, നെ​​ഫ്രോ​​ള​​ജി, ന്യൂ​റോ​​ള​​ജി, ന്യൂ​​റോ​​സ​​ർ​​ജ​​റി, ന്യൂ​​ക്ലി​​യ​​ർ മെ​​ഡി​​സി​​ൻ, ഒ​​ബ്സെ​​ട്രി​​ക്സ് ആ​​ൻ​​ഡ് ഗൈ​​ന​​ക്കോ​​ള​​ജി, ഒ​​ഫ്താ​​ൽ​​മോ​​ള​​ജി, ഓ​​ർ​​ത്തോ​​പീ​​ഡി​​ക്സ്, പ​​തോ ള​​ജി ആ​​ൻ​​ഡ് ലാ​​ബ് മെ​​ഡി​​സി​​ൻ, പീ​​ഡി​​യാ​​ട്രി​​ക് 1. www.aiimsrbl.edu.in