യു​എ​ഇ​​യി​​ൽ 100 പു​​രു​​ഷ ന​​ഴ്‌​​സ്
കേ​​ര​​ള​​സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​മാ​​യ ഒ​​ഡെ​​പെ​​ക് മു​​ഖേ​​ന യു​​എ​​ഇ​​യി​​ലെ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മേ​​ഖ​​ല​​യി​​ലേ​​ക്ക് പു​​രു​​ഷ ന​​ഴ്‌​​സു​​മാ​​രെ നി​​യ​​മി​​ക്കു​​ന്നു. 100 ഒ​​ഴി​​വു​ണ്ട്. ​

യോ​​ഗ്യ​​ത: ന​​ഴ്‌​​സിം​ഗ് ബി​​രു​​ദ​​വും ഐ​സി​യു എ​​മ​​ർ​​ജ​​ൻ​​സി, അ​​ർ​​ജ​​ന്‍റ് കെ​​യ​​ർ, ക്രി​​ട്ടി​​ക്ക​​ൽ കെ​​യ​​ർ, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് ന​​ഴ്‌​​സിം​​ഗ് എ​​ന്നീ മേ​​ഖ​​ല​​ക​ളി​​ലേ​​തി​​ലെ​​ങ്കി​​ലും ര​​ണ്ടു​​വ​​ർ​​ഷ​​ത്തി​​ൽ കു​​റ​​യാ​​ത്ത പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​വും.

പ്രാ​​യം: 40 വ​​യ​​സി​​ൽ​​ത്താ​​ഴെ. ഡി​​ഒ​എ​​ച്ച് ലൈ​​സ​​ൻ​​സു​​ള്ള​​വ​​ർ​​ക്ക് മു​​ൻ​​ഗ​​ണ​​ന. ശ​​മ്പ​​ളം: എ​ഇ​ഡി 5000 (ഉ​​ദ്ദേ​​ശം 1,14,000 ഇ​​ന്ത്യ​​ൻ രൂ​​പ). കൂ​​ടാ​​തെ വി​​സ, എ​​യ​​ർ ടി​​ക്ക​​റ്റ്, താ​​മ​​സ​​സൗ​​കര്യം, ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​ഷു​​റ​​ൻ​​സ് എ​​ന്നി​​വ സൗ​​ജ​​ന്യ മാ​​യി​​രി​​ക്കും.

ബ​​യോ​​ഡേ​​റ്റ, പാ‌​​സ്പോ​​ർ​​ട്ട്, എ​​ന്നി​​വ [email protected] എ​​ന്ന ഇ-​​മെ​​യി​​ലി​​ലേ​​ക്ക് അ​​യ​​ക്ക​​ണം. അ​​വ​​സാ​​ന തീ​​യ​​തി: ഓ​​ഗ​​സ്റ്റ് 10.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് വെ​​ബ്സൈ​​റ്റ്: www.odepc.kerala.gov.in.
ഫോ​​ൺ: 0471-2329440/41/42/45/7736496574.