കാ​​പ്പെ​​ക്‌​​സി​​ൽ മാ​​ർ​​ക്ക​​റ്റിം​​ഗ് എ​​ക്സി​​ക്യു​​ട്ടീ​​വ്
കൊ​​ല്ലം ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​മാ​​യ കാ​​പ്പെ​​ക്സി​​ൽ മാ​​ർ​​ക്ക​​റ്റിംഗ് എ​​ക്സി​​ക്യു​​ട്ടീ​​വു​​മാ​​രു​​ടെ ഒ​​ഴി​​വു​​ണ്ട്. ക​​രാ​​ർ നി​​യ​​മ​​ന​​മാ​​ണ്. എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും ഒ​​ഴി​​വു​​ണ്ട്. അ​​ഭി​​മു​​ഖം വ​​ഴി​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

ശ​​മ്പ​​ളം: 10,000രൂ​​പ​​യും ഇ​​ൻ​​സെ​​ന്‍റീ​​വും. യോ​​ഗ്യ​​ത: പ്ല​​സ്ടു. പ്രാ​​യം: 20-45 വ​​യ​​സ്. അ​​പേ​​ക്ഷ ത​​പാ​​ലി​​ലോ cashewcapex@ rediffmail. com എ​​ന്ന ഇ-​​മെ​​യി​​ലി​​ലോ അ​​യ​​യ്ക്കാം. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കുന്ന ​​അ​​വ​​സാ​​ന തീ​​യ​​തി:

ഓ​​ഗ​​സ്റ്റ് 30. ഫോ​​ൺ: 0474-2742499, 9847004974, 8921074794. വെ​​ബ് സൈ​​റ്റ് : www cashewcapex.com.