നാ​​ഗ്‌​​പു​​ർ: 60 സീ​​നി​​യ​​ർ റ​​സി​​ഡ​​ന്‍റ്
നാ​​ഗ്‌​​പു​​രി​​ലെ ഓ​​ൾ ഇ​​ന്ത്യ ഇ​​ൻ​​സ്‌​​റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ വി​​വി​​ധ വ​​കു​​പ്പു​​ക​ളി​​ൽ 60 സീ​​നി​​യ​​ർ റെ​സി​​ഡ​​ന്‍റ് അ​​വ​​സ​​രം. ക​​രാ​​ർ നി​​യ​​മ​​നം.

സെ​​പ്റ്റം​​ബ​​ർ 9 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​ക്ഷി​​ക്കാം. ഇ​​ന്‍റ​​ർ​​വ്യൂ സെ​​പ്റ്റം​​ബ​​ർ 11നു ​​ന​​ട​​ക്കും. യോ​​ഗ്യ​​ത: എം​​ഡി/​​എം​​എ​​സ്. പ്രാ​​യ​​പ​​രി​​ധി: 45.