ജി​​യോ​​യ്ക്കും ഡി​​ജി​​റ്റ​​ൽ പേ​​മെ​​ന്‍റ് ആ​​പ്പ്
ജി​​യോ​​യ്ക്കും ഡി​​ജി​​റ്റ​​ൽ പേ​​മെ​​ന്‍റ് ആ​​പ്പ്
Thursday, October 31, 2024 12:21 AM IST
ന്യൂഡൽഹി: റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​നു കീ​​ഴി​​ലു​​ള്ള ധ​​ന​​കാ​​ര്യ ക​​ന്പ​​നി​​യാ​​യ ജി​​യോ ഫി​​നാ​​ൻ​​ഷൽ സ​​ർ​​വീ​​സ​​സി​​ന് ഓ​​ണ്‍​ലൈ​​ൻ പേ​​മെ​​ന്‍റ് അ​​ഗ്ര​​ഗേ​​റ്റ​​ർ ആ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ റി​​സ​​ർ​​വ് ബാ​​ങ്ക് അ​​നു​​മ​​തി.

ജി​​യോ ഫി​​നാ​​ൻ​​ഷലി​​ന്‍റെ ഉ​​പ​​ക​​ന്പ​​നി​​യാ​​യ ജി​​യോ പേ​​യ്മെ​​ന്‍റ് സൊ​​ലൂ​​ഷ​​ൻ​​സി​​നാ​​ണ് (ജെ​​പി​​എ​​സ് എ​​ൽ) അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്. ഒ​​ക്‌ടോ​​ബ​​ർ 28 മു​​ത​​ൽ ഇ​​ത് പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്നു.

ഫോ​​ണ്‍​പേ, പേ​​ടി​​എം, ഗൂ​​ഗി​​ൾ​​പേ, റാ​​സോ​​പേ തു​​ട​​ങ്ങി​​യ പേ​​യ്മെ​​ന്‍റ് ആ​​പ്പു​​ക​​ളെ​​പ്പോ​​ലെ ജെ​​പി​​എ​​സ് എ​​ൽ ആ​​പ്പ് പ​​ണം കൈ​​മാ​​റ്റ​​ത്തി​​നും മ​​റ്റും ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കും.


പേ​​യ്മെ​​ന്‍റ് അ​​ഗ്ര​​ഗേ​​റ്റ​​ർ മേ​​ഖ​​ല​​യി​​ലേ​​ക്കു​​ള്ള ജി​​യോ ഫി​​നാ​​ൻ​​ഷൽ സ​​ർ​​വീ​​സ​​സി​​ന്‍റെ ക​​ട​​ന്നു വ​​ര​​വ് ഈ ​​രം​​ഗ​​ത്ത് കൂ​​ടു​​ത​​ൽ പു​​തു​​മ​​ക​​ളും പു​​തി​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ളും കൊ​​ണ്ടുവ​​രാ​​ൻ വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.