പവന് 360 രൂപ കുറഞ്ഞു
പവന് 360 രൂപ  കുറഞ്ഞു
Monday, October 28, 2024 11:45 PM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ ഇ​​ടി​​വ്. ഗ്രാ​​മി​​ന് 45 രൂ​​പ​​യും പ​​വ​​ന് 360 രൂ​​പ​​യു​​മാ​​ണ് കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 7,315 രൂ​​പ​​യും പ​​വ​​ന് 58,520 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.