വി​-ഗാ​ര്‍​ഡിന് 14.1 ശ​ത​മാ​നം വ​രു​മാ​ന​‍ വ​ര്‍​ധ​ന​വ്
വി​-ഗാ​ര്‍​ഡിന്  14.1 ശ​ത​മാ​നം  വ​രു​മാ​ന​‍ വ​ര്‍​ധ​ന​വ്
Wednesday, October 30, 2024 1:56 AM IST
കൊ​​​ച്ചി: ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ വി-​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് 2024- 25 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ 1293.99 കോ​​​ടി രൂ​​​പ​​​യു​​​ടെ സം​​​യോ​​​ജി​​​ത അ​​​റ്റ വ​​​രു​​​മാ​​​നം നേ​​​ടി.

മു​​​ന്‍വ​​​ര്‍​ഷ​​​ത്തെ വ​​​രു​​​മാ​​​ന​​​ത്തേ​​​ക്കാ​​​ള്‍ (1133.75 കോ​​​ടി രൂ​​​പ) 14.1 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ക​​​മ്പ​​​നി​​​യു​​​ടെ സം​​​യോ​​​ജി​​​ത അ​​​റ്റാ​​​ദാ​​​യം മു​​​ന്‍വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ള്‍ 7.5 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 63.39 കോ​​​ടി രൂ​​​പ​​​യാ​​​യി. മു​​​ന്‍വ​​​ര്‍​ഷ​​​മി​​​ത് 58.95 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.