വ്യ​വ​സാ​യ-​വി​ദ്യാ​ഭ്യാ​സ ഉ​ച്ച​കോ​ടി "കോ​ണ്‍​ഫ്ലു​വ​ന്‍​സ് 2024’രാ​ജ​ഗി​രി​യി​ൽ
വ്യ​വ​സാ​യ-​വി​ദ്യാ​ഭ്യാ​സ ഉ​ച്ച​കോ​ടി  കോ​ണ്‍​ഫ്ലു​വ​ന്‍​സ് 2024’രാ​ജ​ഗി​രി​യി​ൽ
Sunday, October 27, 2024 2:26 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ വ്യ​​​വ​​​സാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​മ്മേ​​​ള​​​ന​​​മാ​​​യ "കോ​​​ണ്‍​ഫ്ലു​​​വ​​​ന്‍​സ 2024' രാ​​​ജ​​​ഗി​​​രി സ്കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ല്‍ (​ആ​​​ര്‍​സി​​​ഇ​​​ടി) ന​​​വം​​​ബ​​​ര്‍ ആ​​​റി​​​ന് ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ 250 ലേ​​​റെ വ​​​രു​​​ന്ന ഐ​​​ടി ക​​​മ്പ​​​നി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജി-​​​ടെ​​​ക്കും ആ​​​ര്‍​സി​​​ഇ​​​ടി​​​യു​​​മാ​​​യ സ​​​ഹ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും.

"പ്ര​​​തി​​​ഭ​​​ക​​​ളു​​​ടെ ഭാ​​​വി' (​ഫ്യൂ​​​ച്ച​​​ര്‍ ഓ​​​ഫ് ടാ​​​ല​​​ന്‍റ്) എ​​​ന്ന​​​താ​​​ണു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം.
സം​​​സ്ഥാ​​​ന​​​ത്തെ വ്യ​​​വ​​​സാ​​​യ ആ​​​വാ​​​സ വ്യ​​​വ​​​സ്ഥ​​​യി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യ ഇ​​​ന്‍​ഫോ ​പാ​​​ര്‍​ക്ക്, ടെ​​​ക്നോ​​​പാ​​​ര്‍​ക്ക്, സ്മാ​​​ര്‍​ട്ട്സി​​​റ്റി, കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​ന്‍, ഐ​​​ഇ​​​ഇ​​​ഇ ഇ​​​ന്ത്യ കൗ​​​ണ്‍​സി​​​ല്‍, കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ക.


ഐ​​​ടി ആ​​​വാ​​​സ​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ​​​പ്പ​​​റ്റി​​​യും പ്ര​​​വ​​​ര്‍​ത്ത​​​ന​​രീ​​​തി​​​ക​​​ളെ​​​പ്പ​​​റ്റി​​​യും സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു നേ​​​രി​​​ല്‍​ക്ക​​​ണ്ട് മ​​​ന​​​സി​​​ലാ​​​ക്കാ​​​നു​​​ള്ള അ​​​സു​​​ല​​​ഭ അ​​​വ​​​സ​​​ര​​​മാ​​​ണ് കോ​​​ണ്‍​ഫ്ലു​​​വ​​​ന്‍​സ് 2024 എ​​​ന്ന് ആ​​​ര്‍​സി​​​ഇ​​​ടി പ്രി​​​ന്‍​സി​​​പ്പ​​​ല്‍ റ​​​വ. ഡോ. ​​​ജെ​​​യ്സ​​​ണ്‍ മു​​​ളേ​​​രി​​​ക്ക​​​ല്‍ പ​​​റ​​​ഞ്ഞു.
പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന് https://www. rajagiritech. ac.in/confluence/ Registration.asp എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 80756 14084 / 85476 35562 എ​​​ന്നീ ന​​​മ്പ​​​രു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.